ഭാര്യയ്ക്കോ വിവാഹത്തിനോ... ഏതിനാണ് വിലയില്ലാത്തത്? വിജയിക്കെതിരെ പരസ്യ വിമര്‍ശനവുമായി ടിവികെ വനിത നേതാവ്
സ്ത്രീകളെ ശാക്തീകരിക്കുമെന്ന വിജയിയുടെ പരസ്യ വാഗ്ദാനങ്ങളും അദ്ദേഹത്തിന്റെ സമീപകാല പ്രസ്താവനകളും തമ്മിൽ വലിയ വൈരുദ്ധ്യമുണ്ടെന്ന് രഞ്ജന നാച്ചിയാർ ചൂണ്ടിക്കാട്ടി