- Home
- Tweet

Sports
25 July 2021 3:07 PM IST
താന്‍ രജ്പുത് വിഭാഗക്കാരനെന്ന് രവീന്ദ്ര ജഡേജ; നമ്മളെല്ലാം ആദ്യാവസാനം ഇന്ത്യക്കാരെന്ന് ആരാധകര്‍
നിങ്ങളുടെ ജനനം നിങ്ങൾക്ക് ഒരു തരത്തിലും അഭിമാനം നൽകുന്നില്ല. അങ്ങനെ നിങ്ങൾ വിചാരിച്ചെങ്കിൽ അത് നിങ്ങളുടെ തെറ്റാണ്- ഒരു ലേബലുകളുമില്ലാതെ നിങ്ങൾ നേടിയ നേട്ടങ്ങളാണ് നിങ്ങൾക്ക് അഭിമാനമാകേണ്ടത്

Cricket
7 Sept 2022 11:46 AM IST
'ഉമ്മയില്ലാത്ത ആദ്യ നോമ്പുകാലം' ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി റാഷിദ് ഖാന്
മരണപ്പെട്ട മാതാവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് ഹൃദയഹാരിയായ കുറിപ്പുമായി അഫ്ഗാന്റെ സൺറൈസേഴ്സ് താരം റാഷിദ് ഖാന്. ഉമ്മയില്ലാത്ത ആദ്യത്തെ നോമ്പ് കാലമാണ് എന്ന് തുടങ്ങുന്ന അതിവൈകാരികമായ...

Sports
26 April 2018 6:31 AM IST
ട്വീറ്റ് അബദ്ധമായി; അക്തറിനെ ട്രോളാന്‍ മത്സരിച്ച് ഇന്ത്യക്കാരും പാകിസ്താനികളും
സോഷ്യല്‍മീഡിയയില്‍ ചെറിയൊരു അക്ഷരതെറ്റോ നാക്കൊന്നു പിഴച്ചുപോയാല്‍ പോലും ട്രോളന്മാരുടെ ആക്രമണത്തില്‍ നിന്നു രക്ഷപെടാന്‍ കഴിയില്ലെന്ന അവസ്ഥയാണ് നിലവില്സോഷ്യല്മീഡിയയില് ചെറിയൊരു അക്ഷരതെറ്റോ...

India
3 May 2017 10:43 PM IST
"സഹായത്തിനായി കേണിട്ടും മന്ത്രി അവഗണിച്ചു": സ്മൃതി ഇറാനിയുടെ കാര്‍ ഇടിച്ച് മരിച്ചയാളുടെ മകള്‍
കാര്‍ ഇടിച്ച് പരിക്കേറ്റ് റോഡില്‍ വീണ പിതാവിനെ ആശുപത്രിയിലെത്തിക്കാന്‍ സ്മൃതി ഇറാനി തയ്യാറായില്ലെന്നാണ് സ്മൃതി ഇറാനിയുടെ കാര്‍ ഇടിച്ച് ബൈക്ക് യാത്രികനായ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ ആരോപണവുമായി മകള്‍...














