Light mode
Dark mode
കഴിഞ്ഞ മാച്ചിൽ തകർത്താടിയ ഓൾറൗണ്ടർ ശിവം ദുബെ 63 റൺസെടുത്ത് പുറത്താകാതെ നിന്നു.
ഇൻഡോർ ട്വന്റി 20 ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാകും.
ഏകദിന പരമ്പരയും ആസ്ത്രേലിയ തൂത്തുവാരിയിരുന്നു
ഇന്ത്യക്ക് പരമ്പര സാധ്യത നിലനിർത്താൻ നാളെ നടക്കുന്ന മൂന്നാം മത്സരത്തിൽ വിജയിച്ചേ മതിയാവൂ
ഇന്ന് ഗുജറാത്ത് ജയ്ന്റ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂറിനെ നേരിടും
ഏതാനും ആഴ്ചകള്‍ നീണ്ട പ്രചരണം കൊണ്ട് ട്വന്റി 20 പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണം കോണ്‍ഗ്രസിനെ മറികടന്നുവെന്ന് സാബു എം. ജേക്കബ്
ഇന്ത്യ ഉയർത്തിയ 208 റൺസ് നാല് ബോൾ ബാക്കിവെച്ചാണ് ആസ്ത്രേലിയ മറികടന്നത്
നാൽപതിനായിരത്തിലേറെ കാണികളെ ഉൾക്കൊള്ളാവുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇത്തവണ അത്രയും കസേരകൾ ഉണ്ടാവില്ല
ജനങ്ങളിൽ നിന്നും പണം ഈടാക്കിയാണ് ഭക്ഷ്യ വസ്തുക്കൾ നൽകുന്നതെന്നുംഅതിനാൽ നികുതി ഇളവ് നൽകാനാവില്ലെന്നും സർക്കാർ
'സാബു എം ജേക്കബിൻറെ സ്വാർത്ഥ താൽപ്പര്യമാണ് വിലക്കിന് പിന്നിൽ'
വോട്ട് കിട്ടുമെന്ന പ്രതീക്ഷയില്‍ മൂന്ന് മുന്നണികള്‍
'ജനക്ഷേമ സഖ്യം' എന്ന പേരിലാണ് മുന്നണി അറിയപ്പെടുക
ട്വന്റി ട്വന്റിയുടെ പിന്തുണ തേടുന്നത് സംബന്ധിച്ച് കോൺഗ്രസിൽ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് നേതാക്കളുടെ വാക്കുകൾ സൂചിപ്പിക്കുന്നത്
സംസ്ഥാന ഭരണത്തെ നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പല്ല തൃക്കാക്കരയില്‍ നടക്കുന്നതെന്ന് ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ്
ദീപുവിന്റെ വീട്ടിൽ എത്തിയശേഷമാണ് ട്വന്റി ട്വന്റി ഇവരുടെ കൂടെ ഉണ്ടാകുമെന്ന് കോർഡിനേറ്റർ സാബു എം ജേക്കബ് അറിയിച്ചത്
കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ദീപുവിനെ പ്രതികൾ മർദിച്ചത്
വാർഡ് മെമ്പർ പറഞ്ഞത് മാത്രം കേട്ടാണ് പൊലീസ് കേസെടുത്തതെന്നും സിപിഎം ലോക്കൽ സെക്രട്ടറി
പാകിസ്താനാണ് ഇന്ത്യയ്ക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ടീം
പ്രവർത്തകരൂടെ പ്രധിഷേധം ആശുപത്രിക്ക് മുന്നിൽ തുടരുകയാണ്. പോസറ്റ്മോർട്ടത്തിൽ അട്ടിമറിയുണ്ടാവുമെന്നാണ് പ്രവർത്തകരുടെ ആരോപണംt
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വരുമ്പോൾ സത്യം മനസിലാവും. ട്വന്റി ട്വന്റി ആരോപിച്ചത് പോലെ മർദനമേറ്റാണ് മരിച്ചതെങ്കിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ എന്നും ആദ്ദേഹം പറഞ്ഞു