യുഎഇയില്‍ ചൂട് 50 ഡിഗ്രി; പുറം ജോലിക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
മധ്യാഹ്ന ഇടവേള ഈ മാസം 15 മുതല്യു.എ.ഇയുടെ പല ഭാഗങ്ങളിലും താപനില 50 ഡിഗ്രിയോടടുത്ത സാഹചര്യത്തിൽ പുറമെ ജോലി ചെയ്യുന്നവർ പരമാവധി ജാഗ്രത പുലർത്തണമെന്ന് നിർദേശം. ഈ മാസം 15 മുതലാണ്രാജ്യത്ത്മധ്യാഹ്ന...