Light mode
Dark mode
ഒമാനും-യു.എ.ഇയും തമ്മിൽ വികസനത്തിന് കുതിപ്പേകുന്ന 16 കരാറുകളില്‍ ഒപ്പുവെച്ചു
ഏകദേശം 1.160 ശതകോടി റിയാൽ ചിലവിലായിരിക്കും പദ്ധതി ഒരുക്കുക
രണ്ടു വർഷത്തോളം നീണ്ടുനിന്ന കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇന്നുമുതൽ യു.എ.ഇയിൽ മാസ്ക് ധരിക്കുന്നതിൽ ഇളവുകൾ പ്രാബല്യത്തിൽ വരികയാണ്. എങ്കിലും ഇളവുകൾ എല്ലാവർക്കും ബാധകമായിരിക്കില്ല....
സുഹാർ മുതൽ അബൂദബി വരെ 303 കി.മീ ദൂരത്തിലാണ് പദ്ധതി നടപ്പിലാക്കുക
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദിന് ഒമാനിൽ എത്തി. യു.എ.ഇ പ്രസിഡന്റായ ശേഷം ശൈഖ് മുഹമ്മദിന്റെ ആദ്യ ഒമാൻ സന്ദർശനമാണിത്.ഒമാൻ റോയൽ എയർപോർട്ടിൽ ഇറങ്ങിയ ശൈഖ്...
ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കേണ്ടി വരുമെന്നാണ് സൂചന
ഒക്ടോബർ എട്ടിന് ശനിയാഴ്ചയാണ് ശമ്പളത്തോടുകൂടിയ അവധി ലഭിക്കുക
യു.എ.ഇയിലേക്കുള്ള കയറ്റുമതി 14.5% ഉയർന്നു
യു.എ.ഇയിൽ വരും മണിക്കൂറുകളിൽ ശക്തമായ മൂടൽമഞ്ഞിന് സാധ്യതയെന്ന് മുന്നറിയിപ്പ്. അബൂദബി മുതൽ റാസൽഖൈമ വരെ എമിറേറ്റുകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂടൽമഞ്ഞ് വ്യാപിക്കുന്നതോടെ കാഴ്ചപരിധി...
ഭക്ഷണം വിതരണം ചെയ്യുന്നവരും രോഗലക്ഷണമുള്ളവരും മാസ്ക് ധരിക്കൽ ഇനിയും നിർബന്ധമാണ്.
ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം കൂടുതൽ പേരിലേക്ക് പ്രതിരോധ മരുന്നുകൾ എത്തിക്കാനാണ് ഫാർമസികൾ വഴി വാക്സിൻ വിതരണം ചെയ്യുന്നത്.
യു.എ.ഇ വാഫി-വഫിയ്യ ഗാതറിങ് അബൂദബി അൽനാസർ ഹോട്ടലിൽ നടന്നു. യു.എ.ഇ വാഫി അലുംനിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വിവിധ എമിറേറ്റുകളിൽനിന്നെത്തിയ നൂറിലേറെ വാഫികളും വഫിയ്യകളും പങ്കെടുത്തു.ഹൃസ്വ...
യു.എ.ഇയിൽ ചരക്കുകൂലി കുറയുകയും രൂപയ്ക്കും പൗണ്ടിനുമെതിരെ യു.എ.ഇ ദിർഹം ശക്തിപ്പെടുകയും ചെയ്തതോടെ ഭക്ഷ്യവിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് സൂചന. ദിർഹം ശക്തിപ്പെടുകയും പണപ്പെരുപ്പം കുറയുന്നതുമാണ് ഭക്ഷ്യവില...
പ്രസിഡന്റായ ശേഷം ശൈഖ് മുഹമ്മദിന്റെ ആദ്യ ഒമാൻ സന്ദർശനമാണിത്
പുനരുപയോഗ ഊർജ മേഖലയിൽ പരസ്പര വിനിമയം ശക്തമാക്കാനും ഇരു രാജ്യങ്ങൾക്കുമിടയിൽ ധാരണയായി
താമസ സൗകര്യങ്ങളിൽ നിയമം അനുവദിക്കുന്നതിലും കൂടുതൽ ആളുകളോ കുടുംബങ്ങളോ കഴിയുന്നുണ്ടോ എന്ന പരിശോധനയാണ് പ്രധാനമായും നടക്കുന്നത്
ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിക്കിടെയാണ് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽനഹ്യാൻ കൂടിക്കാഴ്ച നടത്തിയത്.
നഗരസുരക്ഷക്ക് ആവശ്യമായ കുറ്റമറ്റ ക്യാമറകൾക്കാണ് രൂപം നൽകിയിരിക്കുന്നതെന്ന് യുണിവ്യു കമ്പനി സാരഥികൾ അറിയിച്ചു
ത്രിദിന പര്യടനത്തിനു ശേഷം ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അബൂദബിയിൽ നിന്ന് മടങ്ങി.
വീണുകിട്ടിയ വസ്തു സ്വന്തമാക്കി കൈവശപ്പെടുത്താന്‍ ശ്രമിച്ചാല്‍ യു.എ.ഇയില്‍ 20,000 ദിർഹം പിഴയും രണ്ടു വർഷം തടവും ലഭിക്കും.