- Home
- UAE

UAE
11 Aug 2022 3:13 PM IST
കനത്ത വേനൽ ചൂടിന് നേരിയ ആശ്വാസമാകുന്നു; യു.എ.ഇയിൽ മൂന്നു ദിവസത്തെ മഴയ്ക്ക് സാധ്യത
ഒരാഴ്ചയായി യു.എ.ഇയിൽ തുടരുന്ന കടുത്ത വേനൽ ചൂടിന് അൽപം ശമനത്തിന് സാധ്യത. വരുന്ന മൂന്നു ദിവസങ്ങളിൽ രാജ്യത്തിന്റെ പല ഭാഗത്തും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ചില...




















