- Home
- UAE

UAE
16 Jun 2022 7:18 PM IST
മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ ഇന്‍ഷുറന്‍സ് കമ്പനിക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ വിലക്ക്
മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ ഇന്‍ഷുറന്‍സ് കമ്പനിയെ പുതിയ പോളിസികള്‍ നല്‍കുന്നതില്‍നിന്ന് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് വിലക്കി. റെഗുലേറ്ററി ബാധ്യതകള്‍ നിറവേറ്റുന്നതില്‍...

UAE
15 Jun 2022 12:35 PM IST
യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം; ബഹ്റൈന്‍, സൗദി, ഖത്തര്‍ എന്നിവിടങ്ങളിലും പ്രതിഫലനം
യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. എങ്കിലും ആളപായമോ നാശനഷ്ടമോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഇറാനിലെ കിഷില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമാണ് യു.എ.ഇയിലും അനുഭവപ്പെട്ടതെന്നാണ്...

UAE
13 Jun 2022 4:23 PM IST
സ്വവര്‍ഗാനുരാഗ രംഗങ്ങള്‍; അനിമേഷന്‍ ചിത്രമായ 'ലൈറ്റ്ഇയറി'ന് യു.എ.ഇയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു
ടോയ് സ്റ്റോറി കാര്‍ട്ടൂണ്‍ പരമ്പരയിലെ ഏറ്റവും പുതിയ അനിമേഷന്‍ ചിത്രമായ 'ലൈറ്റ്ഇയറി'ന് യു.എ.ഇയിലുടനീളം പ്രദര്‍ശനാനുമതി നിഷേധിച്ചു. രാജ്യത്തെ മീഡിയാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ദൃശ്യങ്ങള്‍...

UAE
9 Jun 2022 9:59 AM IST
കേരളത്തിലെ എഫ്എഫ്സി യു.എ.ഇയിലേക്കും; ആദ്യശാഖ അബൂദബിയിലെ മുസഫയില്‍ തുറന്നു
കേരളത്തിലെ എഫ്എഫ്സി ചിക്കന്‍ യു.എ.ഇയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ആദ്യ ശാഖ അബൂദബിയിലെ മുസഫയില്‍ എം.എ യൂസഫലിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.കേരളത്തില്‍ 35 ശാഖകളുള്ള ഫ്രൈഡ് ചിക്കന്‍ ശൃംഖലയാണ്...
















