Light mode
Dark mode
യു.എ.ഇയിൽ വീണ്ടും ശക്തമായി മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അൽഐൻ ഉൾപ്പെടെയുള്ള കിഴക്കൻ മേഖലയിലാണ് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ...
തടവും പത്ത് ലക്ഷം ദിർഹം പിഴയും ലഭിക്കുമെന്നാണ് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്
ദുബൈയിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ കണ്ണ് പരിശോധനാ സംവിധാനം ഇനി അപേക്ഷകന്റെ അരികിലെത്തും
കഴിഞ്ഞ വേനൽക്കാലത്ത് യു.എ.ഇയിലെ റോഡുകളിൽ അമിത ചൂടു കാരണമായി ടയർ പൊട്ടിയുണ്ടായ അപകടങ്ങളിൽപെട്ട് 81 പേർ മരിച്ചതായി ഇന്നലെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കൂടാതെ 943 പേർക്ക് ഇത്തരം...
ഉയർന്ന ഇന്ധനവില രാജ്യത്തെമ്പാടും അവശ്യസാധനങ്ങളുടെ വിലയിലും കുതിപ്പുണ്ടാക്കി
കഴിഞ്ഞ വേനൽക്കാലത്ത് യു.എ.ഇയിലെ റോഡുകളിൽ ടയർ പൊട്ടിയുള്ള അപകടങ്ങളിൽപെട്ട് 81 പേർ മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൂടാതെ 943 പേർക്ക് ഇത്തരം അപകടങ്ങളെതുടർന്ന് പരിക്കേൽക്കുകയും...
സൂപ്പർ98 പെട്രോളിന് നാലു ദിർഹം മൂന്ന് ഫിൽസ് ആയിരിക്കും പുതിയ വില. നിലവിൽ ഇത് 4.63 ആണ്. സ്പെഷ്യൽ95 പെട്രോളിന് വില 3.92 ദിർഹം ആവും. നിലവിൽ ഇത് 4 .52 ദിർഹം ആണ്.
ഏഴുനിലകളിലായി സജ്ജീകരിച്ച ലൈബ്രറിയിൽ 10 ലക്ഷത്തിലധികം പുസ്തകങ്ങളുണ്ട്.
മരിച്ചവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണെന്നാണ് മന്ത്രാലയം അറിയിച്ചത്.
റാസൽഖൈമ, ഫുജൈറ, ഷാർജ മേഖലകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ചട്ടങ്ങൾ പാലിക്കാത്തതിന് ഒരു ധനവിനിമയ സ്ഥാപനത്തിന് സെൻട്രൽ ബാങ്ക് 52 മില്യൺ ദിർഹം പിഴയും വിധിച്ചു
കഴിഞ്ഞ 27 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്
യു.എ.ഇയുടെ പല ഭാഗങ്ങളിലും ഇന്നലെ കനത്ത മഴ ലഭിച്ചപ്പോൾ, അതിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച എമിറേറ്റുകളിലൊന്നാണ് ഫുജൈറ. ഇവിടെ പല വ്യാപാര സ്ഥാപനങ്ങളിലും താമസസ്ഥലങ്ങളിലും ഇന്നലെ വെള്ളം കയറുകയും വാഹനങ്ങൾ...
യു.എ.ഇയിൽ പലയിടത്തും കഴിഞ്ഞ ദിവസം മഴ കനത്തതോടെ, ദുരിതബാധിത പ്രദേശങ്ങളിലെ എല്ലാ ഫെഡറൽ ബോഡികളിലെയും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം ഏർപ്പെടുത്തിയതായി കാബിനറ്റ് ഉത്തരവ്...
യു.എ.ഇ ആരോഗ്യ കൗൺസിൽ പുനഃസംഘടിപ്പിക്കാനും മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി
അടുത്ത നാലുദിവസം അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കഴിഞ്ഞ ദിവസം ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു
ജീവനക്കാർക്ക് കൃത്യസമയം ശമ്പളം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ സ്ഥാപനങ്ങളുടെ വലിപ്പ ചെറുപ്പം പരിഗണിക്കാതെ തന്നെ പരിശോധന കർശനമാക്കാനാണ് തീരുമാനം
റാസൽഖൈമയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 120 ഡ്രൈവിങ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തതായി റാസൽഖൈമ ട്രാഫിക് പൊലീസ് അറിയിച്ചു. ഗുരുതരമായ ട്രാഫിക് നിയമ ലംഘനങ്ങൾ നടത്തിയവരുടേയും 24ൽ കൂടുതൽ ബ്ലാക്ക് പോയിന്റുകൾ...
രാജ്യമെമ്പാടും യെല്ലോ, ഓറഞ്ച് അലർട്ട്
ആറ് ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ഇറാഖ്, ജോർദാൻ രാജ്യങ്ങളുമായി ബൈഡൻ ചർച്ച നടത്തിയിരുന്നു. ഇറാനെതിരെ സംയുക്ത നീക്കമാണ് വേണ്ടതെന്ന് ബൈഡൻ പറഞ്ഞിരുന്നു.