- Home
- UAE

UAE
1 Jun 2022 8:19 PM IST
യു.എ.ഇയില്‍ എണ്ണവില സര്‍വകാല റെക്കോഡില്‍; പെട്രോള്‍ വില ലിറ്ററിന് നാല് ദിര്‍ഹം കടന്നു
യു.എ.ഇയില്‍ ഇന്ന് മുതല്‍ എണ്ണവില വീണ്ടും ഉയര്‍ന്നു. ചരിത്രത്തില്‍ ആദ്യമായി പെട്രോള്‍ വില ലിറ്ററിന് നാല് ദിര്‍ഹം കടന്ന ദിവസംകൂടിയാണിന്ന്. മെയ് മാസത്തെ ഇന്ധനവിലയെ അപേക്ഷിച്ച് ലിറ്ററിന് 49 ഫില്‍സ്...

UAE
31 May 2022 7:20 AM IST
'സലാമ' ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നു; കുടുംബാംഗങ്ങള്‍ക്കും ഇനി മെഡിക്കല്‍ രേഖ ലഭിക്കും
രോഗിയുടെ മെഡിക്കല്‍ വിവരങ്ങള്‍ ശേഖരിച്ചുവെക്കുന്ന ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ(ഡി.എച്ച്.എ) ഇലക്ട്രോണിക് സംവിധാനമായ സലാമയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുന്നു. ദുബൈയിലെ ഏത് ആശുപത്രിയില്‍ ചികിത്സ...

UAE
29 May 2022 4:39 PM IST
10 മാസത്തിന് ശേഷം അഞ്ചുവയസ്സുകാരന് മകനെ കാണാന്‍ പിതാവിന് അവസരമൊരുക്കി ദുബൈ പൊലീസ്
10 മാസമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന അഞ്ചു വയസുകാരന് മകനേയും പിതാവിനേയും ഒരുമിപ്പിക്കാന്‍ അവസരമൊരുക്കി ദുബൈ പൊലീസ്. കുടുംബവഴക്കിനെ തുടര്‍ന്ന് 10 മാസമായി അകന്ന് താമസിച്ചിരുന്ന ഇന്ത്യന്‍ ദമ്പതികളുടെ...

UAE
28 May 2022 12:27 AM IST
അബൂദബിയിൽ വാഹനാപകടം; പാലക്കാട് സ്വദേശി മരിച്ചു
ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു




















