Light mode
Dark mode
ഖബറടക്കം ഇന്ന് വൈകുന്നേരം ദുബൈ ആൽഖൂസ് ഖബർസ്ഥാനിൽ
തിയതി നീട്ടിയെങ്കിലും മത്സരാർഥികളുടെ പുതിയ രജിസ്ട്രേഷൻ സ്വീകരിക്കില്ലെന്ന് അധികൃതർ അറിയിച്ചു
PM Modi to inaugurate BAPS temple in UAE | Out Of Focus
ഷെട്ടിയുടെ യാത്രാവിലക്ക് കഴിഞ്ഞ ദിവസം കർണാടക കോടതി പിൻവലിച്ചിരുന്നു.
അഹ് ലൻ മോദിയെന്ന പേരിലാണ് അബൂദബി സായിദ് സ്പോർട്സ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രിക്ക് വൻസ്വീകരണ പരിപാടിയൊരുക്കുന്നത്
എക്സ്ചേഞ്ച് ആപ്പുകൾക്ക് വർധനയില്ല, പ്രവാസികൾ 575 രൂപയോളം ഫീസ് നൽകണം
സംഘത്തിന്റെ നീക്കം വിഫലമാക്കാൻ കഴിഞ്ഞതായി സൈബർ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു
വ്യക്തികളും പൊതു-സ്വകാര്യ സ്ഥാപനങ്ങളും സൈബർ ആക്രമണങ്ങളെ കരുതിയിരിക്കാൻ സൈബർ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി
2021 ഫെബ്രുവരി ഒമ്പതിനാണ് ഹോപ് പ്രോബ് വിജയകരമായി ലക്ഷ്യസ്ഥാനത്തെത്തിയത്.
ധാരണപ്രകാരം റഷ്യയും യുക്രൈനും നൂറ് വീതം ബന്ദികളെയാണ് മോചിപ്പിക്കുക.
അഞ്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടി
അധ്യാപകർക്ക് രണ്ട് വർഷത്തേക്കാണ് സ്വകാര്യ ട്യൂഷനുകളെടുക്കുന്നതിനായി പെർമിറ്റ് ലഭിക്കുക
യാത്രാ സമയം 12 മിനിറ്റിൽ നിന്ന് മൂന്ന് മിനിറ്റായി കുറയും
മസാഫിയിലെ ഫ്ളവർ ഫാമും അതിമനോഹരമാണ്
ഡോ. മഗ്ദി യാക്കൂബ്, സിസ്റ്റർ നെല്ലി എന്നിവരും ജേതാക്കൾ
ചുവപ്പ്നാട ഇല്ലാതാക്കി ജനങ്ങൾക്ക് സേവനം വേഗത്തിലെത്തിക്കാനാണ് യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം സീറോ ബ്യൂറോക്രസി പദ്ധതി പ്രഖ്യാപിച്ചത്
സൈബർ ആക്രമണങ്ങളെ നേരിടാൻ ഫലപ്രദ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് അധികൃതർ
ഭക്ഷ്യ കിറ്റുകൾ, ടെന്റുകൾ എന്നിവയാണ്പ്രധാനമായും കുട്ടികൾക്കും സ്ത്രീകൾക്കുമായി എത്തിച്ചത്
ആദായ നികുതി ഏർപ്പെടുത്താൻ ആലോചനയില്ലെന്ന് സൗദി അറേബ്യയും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു
രാവിലെ ഒമ്പത് മുതൽ മുശ്റിഫ് പാർക്കിലാണ് സംഗമം