Light mode
Dark mode
കഴിഞ്ഞ വർഷം ജൂലൈ 19നാണ് ഇയാൾ ടിക് ടോക്കിൽ ദലിത് സമൂഹത്തെ അധിക്ഷേപിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്.
ലേലത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്
എത്ര പാനീയം കുടിച്ചാലും ഇവർക്ക് മൂത്രമൊഴിക്കാൻ കഴിയാത്ത അവസ്ഥ വരികയായിരുന്നു
സെൻട്രൽ ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റൺ സ്വദേശിയായ മുഹമ്മദ് അബ്ക്കർ (28) ആണ് അറസ്റ്റിലായത്
ഭർത്താവിന്റെ അടുത്തേക്ക് പോവാനിരിക്കെയാണ് മരണം.
കഴിഞ്ഞ മാസം കടുത്ത തൊണ്ടവേദനയോടെയാണ് ലൂക്കിന്റെ ശരീരത്തിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്
കാഴ്ചശക്തി 60 ശതമാനമോ അതിൽ കൂടുതലോ നഷ്ടപ്പെട്ടവരിലാണ് ചാൾസ് ബോണറ്റ് സിൻഡ്രോമിന് സാധ്യത കൂടുതൽ
ഇസ്ലിങ്ടൺ നോർത്തിലെ എം.പിയായ ജെറേമി കൊർബിനൊപ്പമുള്ള ചിത്രമാണ് വ്യാജ അടിക്കുറിപ്പോടെ പ്രചരിപ്പിക്കപ്പെട്ടത്
ഇന്ത്യക്കാർ ഉൾപ്പടെയുള്ള വിദേശ വിദ്യാർത്ഥികൾക്ക് ബിരുദം പൂർത്തിയാക്കിയ ശേഷം വിസയിൽ തുടരാനും ജോലി തേടാനും അവസരമുണ്ടായിരുന്നു
രണ്ടു മണിയോടെ വീട്ടുവളപ്പിലായിരിക്കും സംസ്കാര ചടങ്ങുകൾ
മലയാളി സുഹൃത്തുക്കളെയാരെയും കണ്ടെത്താനാകാത്തതും കൊലപാതകത്തിന് കാരണമായതെന്നും സൂചനയുണ്ട്
വെള്ളിയാഴ്ച പുലർച്ചെയാണ് കോട്ടയം വൈക്കം മറവൻതുരുത്ത് സ്വദേശി അഞ്ജുവിനെയും മക്കളായ ജാൻവി, ജീവ എന്നിവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ബോറിസ് ബെക്കറിന് രണ്ടര വർഷത്തെ തടവുശിക്ഷയാണ് ലണ്ടൻ കോടതി വിധിച്ചിരുന്നത്
പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് വ്യാജരേഖകൾ ചമച്ച് കോടികൾ വായ്പയെടുത്ത് മുങ്ങിയ നീരവ് 2019 മാർച്ചിലാണു ലണ്ടനിൽ അറസ്റ്റിലായത്
തടാകത്തിലേക്ക് വീണ ആറു വയസ്സുകാരന്റെ നില അതീവഗുരുതരമായി തുടരുകയാണെന്ന് 'ദി ഗാർഡിയൻ' റിപ്പോർട്ട് ചെയ്യുന്നു
തടവുശിക്ഷ കൂടാതെ നിതേഷിന്റെ ഡ്രൈവിംഗ് ലൈസൻസ് 10 വർഷത്തേക്ക് റദ്ദാക്കിയിട്ടുമുണ്ട്
അന്റാർട്ടിക്ക പെനിൻസുലയിലെ ഗൗഡിയർ ദ്വീപിൽ, എല്ലാ ഗാർഹിക സൗകര്യങ്ങളും ഉപേക്ഷിച്ച് ടീം അഞ്ച് മാസം പ്രവർത്തിക്കുമെന്ന് ട്രസ്റ്റ് പറഞ്ഞു.
ബ്രിട്ടന്റെ ഗ്ലാസ്ഗോ ലൈഫാണ് വാള് ഇന്ത്യയിലേക്ക് എത്തിക്കുന്നത്
ആഗസ്റ്റ് 28ന് നടന്ന ഇന്ത്യ-പാക് ഏഷ്യാ കപ്പ് മത്സരത്തിനുശേഷം നടന്ന അക്രമങ്ങളാണ് സാമുദായിക സംഘര്ഷത്തില് കലാശിച്ചത്
ക്യാമറയ്ക്കു മുമ്പിൽ ചാൾസിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് ഇതാദ്യമായല്ല