Light mode
Dark mode
പോളണ്ടുമായി അതിർത്തി പങ്കിടുന്ന ലിവിവ് എന്ന പ്രദേശത്തെ തകർന്ന കെട്ടിടത്തിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ നാലുപേരാണ് കൊല്ലപ്പെട്ടത്.
ട്രംപ് അധികാരമേറ്റതിനുശേഷം, യുക്രൈനും റഷ്യയും തമ്മിൽ വെടിനിർത്തൽ കരാർ ഉണ്ടാക്കുന്നതിനായി പ്രവർത്തിച്ചു
പോപ്പ് ലിയോ പതിനാലാമന്റെ പ്രഥമ ഞായറാഴ്ച സന്ദേശം കേൾക്കാനായി ഒരു ലക്ഷത്തോളം ആളുകളാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ എത്തിയത്.
തൊഴിൽ തട്ടിപ്പിനിരയായി റഷ്യയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് ഇന്ന് രാവിലെയാണ് തിരിച്ചെത്തിയത്.
''പുടിനെതിരായ അറസ്റ്റ് വാറണ്ട് റഷ്യൻ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ആഹ്വാനം''
യുക്രൈനിൽനിന്ന് റഷ്യയിലേക്ക് അനധികൃതമായി കുട്ടികളെ കടത്തിയത് അടക്കമുള്ള യുദ്ധകുറ്റങ്ങളുടെ പേരിലാണ് വാറന്റ്
യുക്രൈനിൽ അടുത്ത രണ്ടുദിവസത്തേക്കാണ് റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്
ഒരു യുഎസ് പൗരന്റെയും മോചനം ഉറപ്പാക്കിയതായി യുക്രൈൻ അറിയിച്ചു.
മാസങ്ങൾ നീണ്ട പ്രതിരോധത്തിനുശേഷം വീണ്ടും യുക്രൈനെ കീഴടക്കാനുള്ള ശ്രമങ്ങൾ റഷ്യ തുടരുകയാണ്
യുക്രൈനിൽ മോസ്കോയുടെ ആക്രമണത്തെക്കുറിച്ചുള്ള ചില വാർത്തകൾ വിശ്വസിക്കാൻ കഴിയില്ലെന്നും പുടിൻ
യു.എൻ പൊതുസഭയിൽ റഷ്യയെ ഭീകരരാഷ്ട്രമെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു യുക്രൈന്റെ പ്രതികരണം. റഷ്യയുടെ ഭീകരത അവസാനിപ്പിക്കണമെന്നും യുക്രൈൻ ആവശ്യപ്പെട്ടു.
യുക്രൈനിലെ പുടിന്റെ അധിനിവേശം വിഷലിപ്തമായ പുരുഷത്വത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും ബോറിസ് ജോൺസൺ
യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ സന്ദർശനത്തിനിടെ യുക്രൈനിലെ കിയവിൽ റോക്കറ്റ് ആക്രമണം ഉണ്ടായി
റഷ്യൻ സേനയെ യുദ്ധ മുഖത്ത് നിന്ന് പിന്തിരിപ്പിക്കാനും അവരുടെ യുദ്ധക്കുറ്റങ്ങൾ തടയാനും സഹായിക്കുന്ന എന്തും തങ്ങള്‍ക്ക് നല്‍കണമെന്ന് സെലെന്‍സ്കി ട്വീറ്റ് ചെയ്തിരുന്നു.
ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് കുറഞ്ഞ കാലയളവിനുള്ളിൽ ഇത്രയും വരിക്കാരെ നെറ്റ്ഫ്ളിക്സിന് നഷ്ടമാകുന്നത്
വീഡിയോ
പാശ്ചാത്യരാജ്യങ്ങളിൽ നിന്ന് സമ്മർദം ശക്തമാക്കിയിട്ടും ചൈനയും ഇന്ത്യയും റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ അപലപിച്ചിട്ടില്ല
യുക്രൈനിൽ നിന്നും തിരിച്ചെത്തിയ വിദ്യാർഥിനിയുടെ അനുഭവം
മരിച്ചവരെ കുഴിമാടങ്ങളിൽ കൂട്ടമായി അടക്കം ചെയ്യേണ്ട സാഹചര്യമാണ്
''ആശുപത്രികളില്‍ ജീവനക്കാർ മെഴുകുതിരി വെളിച്ചത്താലാണ് രോഗികളെ പരിശോധിക്കുന്നത്''