കേരളത്തില്‍ എങ്ങനെ ‘വേരുറപ്പിക്കും’ ? ബി.ജെ.പി പ്രവര്‍ത്തകന്റെ ചോദ്യത്തിന് മോദി നല്കിയ മറുപടി ഇങ്ങനെ...
നമോ ആപ്പ് വഴി തിരുവനന്തപുരം, കൊല്ലം, ആറ്റിങ്ങല്‍, മാവേലിക്കര, പത്തനംതിട്ട എന്നിവടങ്ങളിലെ ബി.ജെ.പി പ്രവര്‍ത്തകരുമായി സംവദിക്കുന്നതിനിടെയാണ് മോദിയുടെ വിമര്‍ശം.