Light mode
Dark mode
ഇറാനുമായി ബന്ധപ്പെട്ട ഒരു ക്രിപ്റ്റോ കറന്‍സി ട്രേഡിങ് പ്ലാറ്റ്ഫോമിനെ യുഎസ് ട്രഷറി വകുപ്പ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി
കസാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ഈജിപ്ത് രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി സുപ്രധാന ഉഭയകക്ഷി ചർച്ചകൾ നടത്തും
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 സിവിലിയന്മാർക്കാണ് ആക്രമണങ്ങളിൽ പരിക്കേറ്റത്
അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ ആഹ്വാനം
ഫലസ്തീൻ വംശഹത്യ, ഇറാനെതിരായ ആക്രമണം എന്നിവക്കുള്ള പിന്തുണയാണ് ജർമനിയുടെ പരാജയത്തിന് കാരണമെന്ന് മുൻ യുഎൻ ഉദ്യോഗസ്ഥൻ
ദുരന്തം ഉണ്ടായില്ല എന്നത് ആക്രമണത്തിന്റെ ഗൗരവം കുറയ്ക്കുന്നില്ലെന്ന് യുഎഇ സ്ഥിരം പ്രതിനിധി അംബാസഡർ
യുഎഇ വിദേശകാര്യ സഹമന്ത്രി ശൈഖ് ഖലീഫ ഷഹീൻ അൽ മറാറാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്
പ്രമേയത്തിൽ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ഒരു പരാമർശവും ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ യുഎൻ ഡയറക്ടർ ലൂയിസ് ചാർബോണിയോ അഭിപ്രായപ്പെട്ടു
യുഎസ് അടക്കമുള്ള എല്ലാ അംഗങ്ങളും പ്രസ്താവനയെ പിന്തുണച്ചു
ഖത്തർ ആവശ്യപ്പെടുന്നത് സമാധാനമാണ്,യുദ്ധമല്ലെന്നും പ്രധാനമന്ത്രി
ഹമാസിനെ തുരത്താനുള്ള അവസാനഘട്ട യുദ്ധത്തിലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു
പ്രകോപനങ്ങളിൽ പരമാവധി സംയമനം പാലിച്ചിട്ടുണ്ടെന്നും എന്നാൽ ഹനിയ്യയുടെ കൊലപാതകത്തോട് പ്രതികരിക്കാനുള്ള അവകാശമുണ്ടെന്നും ഇറാൻ
ഇതാദ്യമായാണ് ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം രക്ഷാസമിതിയിൽ പാസാകുന്നത്
കൂടുതൽ ആയുധങ്ങൾക്കായി ഇസ്രായേൽ പ്രധാനമന്ത്രി അമേരിക്കയിലേക്ക്
അന്തരിച്ച കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അസ്സബാഹിന് യു.എൻ സുരക്ഷാ കൗൺസിൽ ആദരാഞ്ജലി അർപ്പിച്ചു. സമ്മേളനത്തിനിടെ അംഗങ്ങൾ ഒരു മിനിറ്റ് എഴുന്നേറ്റ് നിന്ന് മൗനം ആചരിച്ചു. ശൈഖ് നവാഫ് ഗൾഫ്...
ഗസ്സയിൽ മാനുഷിക സഹായം ഉറപ്പാക്കാൻ ഇരുപക്ഷവും ഏറ്റുമുട്ടൽ മരവിപ്പിക്കണമെന്ന പ്രമേയത്തിൽ യു.എൻ രക്ഷാസമിതിയിൽ ചർച്ചയും വോട്ടെടുപ്പും നടന്നു
ഇസ്രയേലിനെ പൂർണമായും പിന്തുണച്ച് അമേരിക്കയും യൂറോപ്പും
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകണമെന്ന് ചൈന. ഹമാസിനെതിരായ ഇസ്രായേൽ നടപടിയിൽ അപാകതയില്ലെന്ന് അമേരിക്ക
ആഭ്യന്തര സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് നടപടിദക്ഷിണ സുഡാനില്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഐക്യരാഷ്ട്ര സഭ സുരക്ഷ സമിതി. ആഭ്യന്തര സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് നടപടി. ആയുധ ഉപരോധം...