Light mode
Dark mode
രാഷ്ട്രീയമില്ലാത്ത സിനിമകളുണ്ടെന്നാക്കെ പറയുന്നത് വെറുതെയാണ്. ദുനിയാവില് നടക്കുന്ന എല്ലാ സിനിമകളും രാഷ്ട്രീയ സിനിമകളാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അങ്ങനെയല്ലാത്ത സിനിമകളില്ല.
'ചത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് സംഘം ദുരിതത്തില്‍' എന്ന് 2014ല്‍ പ്രത്യക്ഷപ്പെട്ട ഒരു പത്രവാര്‍ത്തയുടെ നൂലുകള്‍ കണ്ടെത്തിയാണ് സംവിധായകന് ഖാലിദ് റഹ്മാന് ഉണ്ടയുടെ കഥയിലെത്തുന്നത്
മമ്മൂട്ടി ഇതുവരെ അവതരിപ്പിച്ച പോലീസ് വേഷങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ വേഷമായിരിക്കും ഉണ്ടയിലെന്ന് നിര്‍മ്മാതാവ് പറഞ്ഞു.