- Home
- Universities

India
25 Sept 2026 2:13 PM IST
ഹോസ്റ്റലുകളില്ല, പുറത്ത് കൊള്ളവാടകയും സുരക്ഷാവീഴ്ചയും; വിദ്യാർഥികൾ നേരിടുന്നത് കടുത്ത പ്രതിസന്ധി
സെപ്റ്റംബർ ആറിന് ഡൽഹി യൂനിവേഴ്സിറ്റിയുടെ സൗത്ത് കാമ്പസിന് സമീപമുള്ള സത്യനികേതനിൽ 'ഹോസ്റ്റൽ ഡേസ്' എന്ന അഞ്ചുനില പിജി കെട്ടിടം തകർന്ന് വീണ് ആറ് വിദ്യാർഥികളും ഒരു തൊഴിലാളിയും കൊല്ലപ്പെട്ട സംഭവം രാജ്യത്തെ...
















