പരിസ്ഥിതിക്കായി ഹൈദരാബാദ് സർവകലാശാലയിൽ ഉയരുന്ന പ്രതിഷേധ സ്വരങ്ങൾ
ഹൈദരാബാദിന്റെ കണ്ണായ മേഖലയിൽ 400 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കാഞ്ച ഗച്ചിബൗളി ഭൂമിയിലെ വനം വെട്ടിത്തെളിക്കുന്ന സർക്കാർ നടപടിക്കെതിരെ വിദ്യാർഥികൾ കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രതിഷേധത്തിലാണ്. വിഷയം...