- Home
- UP Election

India
23 Jun 2021 11:37 AM IST
ഞങ്ങളെ സന്തോഷിപ്പിച്ചാല്‍ നിങ്ങള്‍ക്കും സന്തോഷിക്കാം, അല്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും; ബി.ജെ.പിക്ക് സഖ്യകക്ഷിയുടെ മുന്നറിയിപ്പ്
നിഷാദ് പാര്‍ട്ടിയെ എത്ര സന്തോഷിപ്പിക്കുന്നോ അത്രത്തോളം സീറ്റുകള്‍ ബി.ജെ.പിക്ക് അധികം നേടാനാവും. 2022ല്‍ തന്നെ ഉപമുഖ്യമന്ത്രിയായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

India
28 May 2018 2:35 AM IST
ബിജെപിക്ക് വോട്ട് ചെയ്യാത്ത മുസ്ലിംകള്ക്ക് സീറ്റ് നല്‍കുന്നതെന്തിന്? ബിജെപി എംപി
ഉത്തര്‍പ്രദേശില്‍ മുസ്ലിം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാത്തതിനെ ചൊല്ലി ബിജെപിയില്‍ അസ്വാരസ്ഉത്തര്പ്രദേശില് മുസ്ലിം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാത്തതിനെ ചൊല്ലി ബിജെപിയില്‍ അസ്വാരസ്യം. മുസ്ലിം...

India
22 April 2018 1:12 PM IST
ജനവിധി മാനിക്കുന്നു; വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് പരിശോധിക്കണം: അഖിലേഷ്
ഉത്തര്‍പ്രദേശിലെ ജനവിധി മാനിക്കുന്നുവെന്ന് അഖിലേഷ് യാദവ്.വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് യുപിയില്‍ പ്രമുഖ നേതാക്കള്‍ രംഗത്തെത്തി. ഉത്തര്‍പ്രദേശിലെ ജനവിധി മാനിക്കുന്നുവെന്ന് പറഞ്ഞ...

India
7 April 2018 3:40 AM IST
യുപിയില്‍ ബുര്‍ഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവരെ പരിശോധിക്കാന്‍ വനിതാ പൊലീസുകാരെ നിയമിക്കണം; ബി.ജെ.പി
യുപിയില്‍ അവസാന ഘട്ട തെരഞ്ഞെടുപ്പുകളില്‍ ഇത് നടപ്പില്‍ വരുത്തണമെന്നും ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ബുര്‍ഖ ധരിച്ച് പോളിങ് ബൂത്തിലേക്കെത്തുന്നവരെ പരിശോധിക്കാന്‍ വനിതാ...

Kerala
8 Jan 2018 8:36 PM IST
യുപിയില്‍ ബിജെപിയുടെ വിജയം മതേതര വോട്ടുകളുടെ ഭിന്നിപ്പ് മൂലമെന്ന് രമേശ് ചെന്നിത്തല
തെരഞ്ഞെടുപ്പ് ഫലം മതേതര കക്ഷികള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചുമതേതര വോട്ടുകളുടെ ഭിന്നിപ്പാണ് യുപിയില്‍ ബിജെപിയുടെ നേട്ടത്തിന് കാരണമെന്ന്...

India
25 Dec 2017 5:25 PM IST
നോട്ട് അസാധുവാക്കല്‍: യുപിയില്‍ ജനരോഷം മറികടക്കാന്‍ സര്‍ക്കാര്‍ പണം ഒഴുക്കുന്നതായി റിപ്പോര്‍ട്ട്
ദിവസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാനത്ത് 5000 കോടിയുടെ പുതിയ നോട്ട് റിസര്‍വ്വ് ബാങ്ക് എത്തിച്ചതായി വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നുനിയമസഭാ തെരഞ്ഞടുപ്പ് ആസന്നമായ ഉത്തര്‍ പ്രദേശില്‍...


















