പ്രണയനായകനായി ഷറഫുദ്ദീന്; നീയും ഞാനും ട്രെയ്ലര് പുറത്തിറങ്ങി
വരത്തനിലെ വില്ലന്‍ വേഷത്തിന് ശേഷം ഷറഫുദ്ദീന് നായകയാവുന്ന ‘നീയും ഞാനും’ സിനിമയുടെ ട്രെയ്ലര് പുറത്തുവിട്ടു. അനു സിത്താരയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. അസുരവിത്ത്, പുതിയ നിയമം സിനിമ ഒരുക്കിയ...