Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Education
    • Health
      • Fitness
    • Lifestyle
  • Home
  • uppolls
  • ഉത്തർപ്രദേശിൽ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്; വിധിയെഴുതുന്നത് 54 മണ്ഡലങ്ങളിൽ

    India

    2022-03-07T06:27:42+05:30

    ഉത്തർപ്രദേശിൽ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്; വിധിയെഴുതുന്നത് 54 മണ്ഡലങ്ങളിൽ

    പോളിംഗ് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുമണി വരെ

  • യു.പി തെരഞ്ഞെടുപ്പ്: കാൺപൂരിൽ വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടന്നതായി പരാതി

    India

    2022-03-03T12:53:58+05:30

    യു.പി തെരഞ്ഞെടുപ്പ്: കാൺപൂരിൽ വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടന്നതായി പരാതി

    സ്‌ട്രോങ് റൂമിൽ അജ്ഞാതർ കടന്നതായി എസ്.പി. സ്ഥാനാർഥി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

  • പറ്റിപ്പോയ തെറ്റുകൾക്ക് മാപ്പ്.. തെരഞ്ഞെടുപ്പ് വേദിയിൽ ഏത്തമിട്ട് ബി.ജെ.പി എം.എൽ.എ

    India

    2022-02-24T15:49:51+05:30

    'പറ്റിപ്പോയ തെറ്റുകൾക്ക് മാപ്പ്..' തെരഞ്ഞെടുപ്പ് വേദിയിൽ ഏത്തമിട്ട് ബി.ജെ.പി എം.എൽ.എ

    നാടിന് വേണ്ടി ഒന്നും ചെയ്യാത്ത എം.എൽ.എക്കെതിരെ ജനവികാരം ഉയർന്ന സാഹചര്യത്തിലാണ് ഈ അപ്രതീക്ഷിത നീക്കം

  • പഞ്ചാബ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്; 117 സീറ്റിലും കനത്ത പോരാട്ടം

    India

    2022-02-20T06:24:25+05:30

    പഞ്ചാബ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്; 117 സീറ്റിലും കനത്ത പോരാട്ടം

    യു.പിയിലെ മൂന്നാം ഘട്ട വോട്ടെടുപ്പും ഇന്ന്

  • ബുള്‍ഡോസറുകള്‍ റിപ്പയര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്; മാര്‍ച്ച് 10ന് ശേഷം ഇറക്കുമെന്ന് യോഗി ആദിത്യനാഥ്

    India

    2022-02-19T08:45:25+05:30

    ബുള്‍ഡോസറുകള്‍ റിപ്പയര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്; മാര്‍ച്ച് 10ന് ശേഷം ഇറക്കുമെന്ന് യോഗി ആദിത്യനാഥ്

    ക്രിമിനലുകള്‍ക്കെതിരായ നടപടികള്‍ പുനരാംഭിക്കുമെന്നാണ് യോഗി സൂചിപ്പിച്ചത്

  • രണ്ടാം ഘട്ടത്തിന് രണ്ടു ദിവസം; യു.പിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി സമാജ്‍വാദി പാർട്ടിയിൽ ചേർന്നു

    India

    2022-02-12T09:15:12+05:30

    രണ്ടാം ഘട്ടത്തിന് രണ്ടു ദിവസം; യു.പിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി സമാജ്‍വാദി പാർട്ടിയിൽ ചേർന്നു

    രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കാണാൻ ആഗ്രഹിച്ചെങ്കിലും നേതൃത്വം അനുവദിച്ചില്ലെന്നും ആരോപണം

  • നിക്ഷേപകരുടെ പ്രിയപ്പെട്ട സംസ്ഥാനമാക്കി യു.പിയെ  മാറ്റി; യോഗി ആദിത്യനാഥ്

    India

    2022-02-03T14:38:52+05:30

    നിക്ഷേപകരുടെ പ്രിയപ്പെട്ട സംസ്ഥാനമാക്കി യു.പിയെ മാറ്റി; യോഗി ആദിത്യനാഥ്

    തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ആദിത്യനാഥ് രംഗത്തെത്തിയിരിക്കുന്നത്

  • പടിഞ്ഞാറൻ യു.പിയിൽ ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് നേരെ കരിങ്കൊടിയും കല്ലും ചെളിയുമെറിയുന്നതായി പരാതി

    India

    2022-01-30T09:07:29+05:30

    പടിഞ്ഞാറൻ യു.പിയിൽ ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് നേരെ കരിങ്കൊടിയും കല്ലും ചെളിയുമെറിയുന്നതായി പരാതി

    പൊലീസ് സ്വമേധയാ കേസെടുത്തു

  • തോൽവിയിൽ സെഞ്ച്വറിയടിക്കണം; 94ാമത്തെ തെരഞ്ഞെടുപ്പിനൊരുങ്ങി ഹസനുറാം

    India

    2022-01-23T11:19:18+05:30

    തോൽവിയിൽ സെഞ്ച്വറിയടിക്കണം; 94ാമത്തെ തെരഞ്ഞെടുപ്പിനൊരുങ്ങി ഹസനുറാം

    93 തവണ ലോക്സഭ, നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് തോറ്റയാളാണ് ഈ 74 കാരൻ

  • നേതാക്കൾ കൂട്ടത്തോടെ മറുകണ്ടം ചാടി: ഉത്തർ പ്രദേശിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം

    India

    2022-01-20T06:57:01+05:30

    നേതാക്കൾ കൂട്ടത്തോടെ മറുകണ്ടം ചാടി: ഉത്തർ പ്രദേശിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം

    ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയും ഉൾപ്പെടെയുള്ള നേതാക്കൾ ഈ ആഴ്ച മുതൽ പര്യടനം ആരംഭിക്കും

  • യു.പി തെരഞ്ഞെടുപ്പ്: അഖിലേഷ് യാദവിന് പിന്തുണയുമായി മമത ബാനർജി ഇന്ന് ലഖ്നൗവിൽ

    India

    2022-01-17T10:25:19+05:30

    യു.പി തെരഞ്ഞെടുപ്പ്: അഖിലേഷ് യാദവിന് പിന്തുണയുമായി മമത ബാനർജി ഇന്ന് ലഖ്നൗവിൽ

    ഉത്തർപ്രദേശിൽ ഫെബ്രുവരി 10, 14, 23, 27, മാർച്ച് മൂന്ന്, ഏഴ് തീയതികളിൽ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്

  • കൊഴിഞ്ഞുപോക്ക് തടയാനാകാതെ ബി.ജെ.പി; പാര്‍ട്ടിവിട്ട എല്ലാവരെയും സ്വീകരിക്കുമെന്ന് അഖിലേഷ് യാദവ്

    India

    2022-01-14T08:12:22+05:30

    കൊഴിഞ്ഞുപോക്ക് തടയാനാകാതെ ബി.ജെ.പി; പാര്‍ട്ടിവിട്ട എല്ലാവരെയും സ്വീകരിക്കുമെന്ന് അഖിലേഷ് യാദവ്

    ഇതുവരെ നിശബ്ദമായി കരുക്കൾ നീക്കിയ അഖിലേഷ് യാദവ് അപ്രതീക്ഷിത നീക്കത്തിലൂടെ ബി.ജെ.പിക്ക് വലിയ പ്രഹരമാണ് നൽകിയത്

  • ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ മായാവതി മത്സരിക്കില്ല

    India

    2022-01-11T18:42:25+05:30

    ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ മായാവതി മത്സരിക്കില്ല

    ഉത്തർപ്രദേശിലെ 403 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ബി.എസ്.പി തീരുമാനം.

  • പോരാട്ടം കനത്ത് യു.പി:രണ്ടാമൂഴത്തിന് കച്ചമുറുക്കി യോഗി, സകല അടവും പുറത്തെടുത്ത് പ്രതിപക്ഷം

    India

    2022-01-10T06:45:29+05:30

    പോരാട്ടം കനത്ത് യു.പി:രണ്ടാമൂഴത്തിന് കച്ചമുറുക്കി യോഗി, സകല അടവും പുറത്തെടുത്ത് പ്രതിപക്ഷം

    80 ലോക്‌സഭ സീറ്റുകൾ ഉള്ള ഉത്തർപ്രദേശ് ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്ന സംസ്ഥാനം കൂടിയാണ്

  • യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റിൽ മത്സരിക്കാന്‍ എംഐഎം

    India

    2021-06-13T17:25:48+05:30

    യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റിൽ മത്സരിക്കാന്‍ എംഐഎം

    മുൻ യുപി മന്ത്രി ഓം പ്രകാശ് രാജ്ബറിന്റെ നേതൃത്വത്തിലുള്ള ബിഎസ്എമ്മുമായി ചേർന്ന് എംഐഎം തെരഞ്ഞെടുപ്പ് സഖ്യചര്‍ച്ചകള്‍ ആരംഭിച്ചു

  • യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ലൗ ജിഹാദും ഗോരക്ഷാ പ്രചാരണങ്ങളും ഫലിക്കില്ലെന്ന് രാഷ്ട്രീയ ലോക്ദൾ

    India

    2021-06-13T15:51:20+05:30

    യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ലൗ ജിഹാദും ഗോരക്ഷാ പ്രചാരണങ്ങളും ഫലിക്കില്ലെന്ന് രാഷ്ട്രീയ ലോക്ദൾ

    കർഷക സമരങ്ങളോടു കാണിക്കുന്ന അലംഭാവത്തിന് ബിജെപിക്ക് വിലകൊടുക്കേണ്ടി വരുമെന്ന് ആർഎൽഡി തലവൻ ജയന്ത് ചൗധരി സൂചിപ്പിച്ചു

Next

Popular

View all

Videos

X
X