Light mode
Dark mode
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. ഇതിനിടയില്‍ നടന്ന വെടിവെപ്പിലാണ് ആറ് പേര് കൊല്ലപ്പെട്ടത്.
സൗദിയുടെ അന്വേഷണത്തിൽ സഹകരിക്കുന്നതായി യുഎസ് എംബസിയും വ്യക്തമാക്കി.
‘പെട്രോൾ-ഡീസൽ വില വർധനയ്ക്കു പിന്നിലെ യാഥാർത്ഥ്യം’ എന്ന തലക്കെട്ടോടെ പ്രത്യക്ഷപ്പെട്ട ഗ്രാഫ് ചിത്രങ്ങളിലാണ് വെെരുദ്ധ്യങ്ങളും തെറ്റായ ചിത്രീകരണവും കടന്നു കൂടിയിട്ടുള്ളത്