Light mode
Dark mode
പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന് സായിദ് ആല് നഹ്യാന്റെ സന്ദര്ശനത്തിനിടെയാണ് യു.എസ് പ്രസിഡണ്ട് ജോ ബൈഡൻ്റെ പരാമർശം
ഇന്ത്യയാണ് യു.എസിന്റെ പ്രഥമ പ്രതിരോധ പങ്കാളി
വിസരഹിത പ്രവേശം അനുവദിക്കുന്ന ആദ്യ ജി.സി.സി രാജ്യമാണ് ഖത്തർ
Qatari citizens can travel to the US for up to 90 days without needing a visa
സിഖ് സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചുള്ള പരാതികളിലാണ് നടപടി.
വെടിനിർത്തൽ ചർച്ച പുനരാരംഭിക്കാനുള്ള യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കന്റെ പുതിയ നീക്കം വിജയിച്ചില്ല
Artificial intelligence is poised to contribute 12% to the Saudi economy by 2030
കുട്ടികളുടെയും മുതിർന്നവരുടെയും വീഡിയോകൾ പകർത്താനായി കുളിമുറികളിലും വസ്ത്രം മാറുന്ന സ്ഥലങ്ങളിലും ആശുപത്രി മുറികളിലും തൻ്റെ വീട്ടിലുമാണ് ഡോക്ടർ ഒളികാമറകൾ സ്ഥാപിച്ചത്.
'ബംഗ്ലാദേശിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരും'
സ്കൂളിന്റെ ഭക്ഷണച്ചെലവ് ബജറ്റിനേക്കാൾ 300,000 ഡോളർ കൂടുതലായത് ശ്രദ്ധയിൽപ്പെട്ടതിനെതുടർന്നാണ് തട്ടിപ്പ് പുറത്തായത്
തന്നെ പുറത്താക്കുന്നതിൽ യു.എസിന് പങ്കുണ്ടെന്ന് ശൈഖ് ഹസീന ആരോപിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു
പാരിസിൽ ഇന്ത്യക്ക് ആകെ നേടാനായത് ആറ് മെഡലുകളാണ്
ഹനിയ്യയുടെ കൊലപാതത്തിൽ തിരിച്ചടിയിൽ നിന്ന് പിറകോട്ടില്ലെന്നാവർത്തിക്കുകയാണ് ഇറാൻ.
യു.എസ് സർക്കാരിൻ്റെ പിന്തുണയോടെയാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്നും ഐ.ആർ.ജി.സി ആരോപിച്ചു
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചിരുന്നു.
2022 ആഗസ്റ്റ് മുതൽ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടറായി പ്രവർത്തിക്കുന്ന കിംബർലി ചീറ്റിൽ ആണ് സ്ഥാനമൊഴിഞ്ഞത്.
വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഗസ്സ സിറ്റിയിൽ നിന്ന് ആയിരങ്ങളെ ഒഴിപ്പിച്ച ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്
ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ മരണത്തിൽ അനുശോചനം അറിയിച്ചു