- Home
- US

World
4 March 2023 5:48 PM IST
'കമ്മ്യൂണിസ്റ്റ് ചൈന അമേരിക്ക ഇതുവരെ നേരിട്ട ഏറ്റവും ശക്തിയും അച്ചടക്കവുമുള്ള ശത്രു'; പ്രതികരിച്ച് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി നിക്കി ഹേലി
'അമേരിക്കയിലെ 380,000 ഏക്കറിലധികം മണ്ണ് ചൈനീസ് കമ്പനികളുടെ കയ്യിലുണ്ട്, അതിൽ ചിലത് നമ്മുടെ സൈനിക താവളങ്ങൾക്ക് തൊട്ടടുത്താണ്. നാം എന്താണ് ചെയ്യുന്നത്?'

Football
22 Dec 2022 7:24 PM IST
'അർഹതയില്ലാതെ ലോകകപ്പിൽ തൊട്ടു, താരങ്ങളെ അപമാനിച്ചു'; സാൾട്ട് ബേയ്ക്ക് യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ വിലക്ക്
ഫിഫ നിയമങ്ങൾ പൂർണ്ണമായും അവഗണിച്ച് അദ്ദേഹം ഫിഫ ട്രോഫി പിടിച്ചെടുക്കുകയും അതിനോടൊപ്പം പോസ് ചെയ്യുകയുമായിരുന്നു. ഫോട്ടോ എടുക്കുന്നതിനായി ലയണൽ മെസ്സിയെ ശല്യപ്പെടുത്തുന്നതും കാണാനിടയായി

World
19 Dec 2022 7:09 PM IST
'ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറുന്നതിന്റെ അപകടത്തിലാണ്'; വിമർശനവുമായി മുൻ യു.എസ് കോൺഗ്രസ് അംഗം
''പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യ ഞാൻ പ്രണയിച്ച ഇന്ത്യയല്ല, ഞാൻ സ്നേഹിക്കുന്ന ഒരു രാജ്യത്തെ എന്തിനാണ് ഇത്ര പരസ്യമായി വിമർശിക്കുന്നത്?, ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നതുകൊണ്ടാണ്''



















