ജനീവ ചർച്ചയിൽ പുരോഗതിയെന്ന് ഇറാനും അമേരിക്കയും; കരട് നിർദേശം രണ്ടാഴ്ചക്കകം കൈമാറും
ഇറാനെ ഇല്ലാതാക്കാൻ അമേരിക്കക്ക് കഴിയില്ലെന്നും ശത്രുവിന്റെ യുദ്ധകപ്പലുകൾ കടലിൽ മുക്കാനുള്ള കരുത്ത് തങ്ങൾക്കുണ്ടെന്നും ഇറാൻ പരമോന്നത ആത്മീയനേതാവ് ആയതുല്ല അലി ഖാംനഈ ഓർമിപ്പിച്ചു