- Home
- Uttar Pradesh

India
22 Jun 2021 1:36 PM IST
ഉത്തർ പ്രദേശ് സർക്കാർ യഥാർത്ഥ കോവിഡ് മരണനിരക്ക് മറച്ചുവെക്കുന്നു: അഖിലേഷ് യാദവ്
ഉത്തർ പ്രദേശ് സർക്കാർ യഥാർത്ഥ കോവിഡ് മരണനിരക്കുകൾ മറച്ചു വെക്കുകയാണെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഇതിലൂടെ സർക്കാർ തങ്ങളുടെ യഥാർത്ഥ മുഖം മറച്ചുവെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ...




















