Light mode
Dark mode
After the defeat in UP, BJP spread hatred | Out Of Focus
അനധികൃത മണൽക്കടത്തിനെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയതായിരുന്നു ഇദ്ദേഹം.
പീഡനത്തെ കുറിച്ച് ആരോടും പറയരുതെന്ന് പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒരു ക്ലബ്ബിലെ സ്വിമ്മിങ് പൂളിന് സമീപത്തുവച്ച് നടന്ന വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കഴിഞ്ഞദിവസം ഡല്‍ഹിയില്‍ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് നവജാത ശിശുക്കള്‍ മരിച്ചിരുന്നു
തെരഞ്ഞെടുപ്പ് തുടങ്ങിയപ്പോൾ ‘ഇക്കുറി 400 സീറ്റ്’ എന്നതായിരുന്നു ബിജെപിയുടെ മുദ്രാവാക്യം. ഇപ്പോൾ ജനങ്ങൾ ‘400 തോൽവി’ എന്നാണ് അവരോട് പറയുന്നത്- അദ്ദേഹം വ്യക്തമാക്കി.
വീട്ടിൽ അമ്മ ഇല്ലാത്ത സമയം ഒരു വർഷത്തോളമാണ് കുട്ടിയെ പ്രതികൾ നിരന്തരം ലൈംഗികപീഡനത്തിന് ഇരയാക്കിയത്.
BJP worker’s son claims in video he cast 8 votes in UP | Out Of Focus
ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിലെ യുവാവിന്റെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്
Lok Sabha Election: Who Will Win Uttar Pradesh? | Out Of Focus
സുദർശൻ ന്യൂസ് കറസ്പോണ്ടന്റ് ആയ ഇയാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബൈക്കിൽ പോയതായിരുന്നു.
'മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തിയാൽ പേര് മാറ്റാനുള്ള നിർദേശം കേന്ദ്രത്തിന് സമർപ്പിക്കും'
സംഭവത്തിൽ പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ കേസെടുത്തു.
ചന്ദ്രപ്രകാശിനെ ഒരുമണിക്കൂറോളം വടി കൊണ്ടടിക്കുകയും ഇഷ്ടിക കൊണ്ട് തലക്കടിക്കുകയും ചെയ്തതായി പൊലീസ്
സര്‍വേഷ് അഞ്ച് തവണ എംഎല്‍എയും ഒരു തവണ എം പിയുമായിട്ടുണ്ട്
പുരോഹിതരുടെ രീതിയില്‍ വസ്ത്രവും രുദ്രാക്ഷമാലയും ധരിച്ചാണ് പൊലീസുകാരെ ചുമതലക്ക് നിയോഗിച്ചത്
ഹൈക്കോടതി വിധി 17 ലക്ഷം വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന് സുപ്രിംകോടതി
അമേഠിയില്‍ താന്‍ മത്സരിക്കണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്നും രാഷ്ട്രീയ പ്രവേശനത്തിന് മുതിരുകയാണെങ്കില്‍ അമേഠിക്കാണ് മുന്‍ഗണന എന്നും റോബര്‍ട്ട് വദ്ര
ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശം
കാറിന്റെ പുറക് വശവും മുകള്‍ ഭാഗവും പൊളിച്ചു മാറ്റി ചില ഭാഗങ്ങള്‍ ചേര്‍ത്തുപിടിപ്പിച്ചാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്