- Home
- Uttarakhand

India
11 May 2018 3:34 PM IST
ഉത്തരാഖണ്ഡില്‍ ചൈനയുടെ കൈയ്യേറ്റം നടന്നിട്ടില്ലെന്ന് മനോഹര്‍ പരീക്കര്‍
ഉത്തരാഖണ്ഡിലെ ചമോലി മേഖലയില്‍ ചൈനയുടെ കയ്യേറ്റം നടന്നതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഉത്തരാഖണ്ഡില്‍ ചൈനയുടെ കൈയ്യേറ്റം നടന്നിട്ടില്ലെന്ന് പ്രതിരോധ മന്ത്രി മനോഹര്‍...

India
11 May 2018 1:15 AM IST
ഉത്തരാഖണ്ഡില്‍ ബിജെപിയുമായി സഖ്യത്തിനൊരുങ്ങിയ രണ്ട് എംഎല്‍എമാരെ പുറത്താക്കി
സാകേത് ബഹുഗുണയേയും അനില്‍ ഗുപ്തയേയുമാണ് പുറത്താക്കിയത്ഉത്തരാഖണ്ഡില് കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപിയുമായി സഖ്യത്തിനൊരുങ്ങിയ 9 എംഎല്‍എമാരില്‍ രണ്ടുപേരെ കോണ്‍ഗ്രസ് പാര്‍ട്ടി...

India
25 Feb 2018 11:25 AM IST
ഉത്തരാഖണ്ഡ് രാഷ്ട്രപതി ഭരണം: കേന്ദ്രത്തിന്റെ അപ്പീലില്‍ വാദം കേള്‍ക്കുന്നത് സുപ്രിം കോടതി മെയ് 6 ലേക്ക് മാറ്റി
സംസ്ഥാനത്ത് വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം കോടതി അഭിപ്രായം തേടിയിരുന്നു.ഉത്തരാഖണ്ഡില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി...














