Light mode
Dark mode
കർശന നടപടിയെന്ന് യോഗി ആദിത്യനാഥ്, ബി.ജെ.പിയുടെ പരാജയമെന്ന് അഖിലേഷ്
അഖിലേഷിനെ ഫോണിൽ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്
ഒരു കൈയിൽ ഭാര്യയുടെ തലയും മറുകൈയിൽ കൊലയ്ക്ക് ഉപയോഗിച്ച കത്തിയുമായി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു പ്രതി
ലംഘിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ്
സോണിയയുടെ മണ്ഡലമായ റായ്ബറേലിയിൽ പ്രിയങ്ക മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്
ചടങ്ങ് കഴിഞ്ഞ ശേഷം വാഗ്ദാനം ചെയ്ത തുക നൽകിയില്ലെന്നും ബല്ലിയ സ്വദേശി വെളിപ്പെടുത്തി
നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കാത്ത പൊലീസുകാർക്ക് ബജ്റംഗ്ദൾ നേതാവ് കെണിയൊരുക്കുകയായിരുന്നുവെന്ന് എസ്എസ്പി
ഭൂരിപക്ഷം 'വധുക്കളും' സ്വയം മാല ചാർത്തുകയായിരുന്നു
മധ്യപ്രദേശിലെ ചർച്ചുകളിലെ കുരിശുകളിൽ കാവിക്കൊടി കെട്ടുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു
അമ്മയുടെ സമീപം കിടന്ന് കാർട്ടൂൺ കാണുകയായിരുന്നു കുട്ടി. പൊടുന്നനെ ഫോൺ കൈയിൽ നിന്ന് വീഴുകയും കുട്ടി അബോധാവസ്ഥയിലാവുകയുമായിരുന്നു.
യു.പിയിലും ഹരിയാനയിലുമായി എട്ടിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
യു.പിയിലെ പ്രതാപ്ഗഢ് സ്വദേശിയായ പ്രതീക് സിൻഹയാണ് ആവശ്യവുമായി സബ് ഡിവിഷനൽ മജിസ്ട്രേറ്റിനെ സമീപിച്ചിരിക്കുന്നത്
ക്യാഷ് കൗണ്ടറിന് മുന്നിലും കാള പോയി. ഇതോടെ അകത്തുണ്ടായിരുന്ന കാഷ്യർ ആകെ വിയർത്തു.
പാസ്പോർട്ട് വെരിഫിക്കേഷനായി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിക്കാണ് വെടിയേറ്റത്. എസ്ഐ ഓടിരക്ഷപ്പെട്ടു.
രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമക്കേസുകളിൽ നാലു ശതമാനം വർധനവ്
എം.ഡിയുടെ വാട്സ്ആപ്പ് മുഖചിത്രം ഉപയോഗിച്ച്, പാലായിലെ വ്യാപാരസ്ഥാപനത്തിൽ നിന്നാണ് പണം കവർന്നത്
അക്രമികള് വടിയും ദണ്ഡുമായി വീട് ആക്രമിച്ച് വയോധികരായ ദമ്പതികളെ ക്രൂരമായി മർദിച്ചു കൊല്ലുകയായിരുന്നു
കഴിഞ്ഞ തവണ അമേഠിയിലും വയനാട്ടിലും രാഹുൽ മത്സരിച്ചിരുന്നുവെങ്കിലും വയനാട്ടിൽ മാത്രമാണ് വിജയിച്ചിരുന്നത്
ആഗ്ര ജില്ലാ ബി.ജെ.പി മുൻ പ്രസിഡന്റും മുതിർന്ന നേതാവുമാണ് മഹേഷ് ബാഗേൽ
തക്കാളി ഉൾപ്പെടെ പച്ചക്കറിവില കുതിച്ചുയരാൻ കാരണം മിയ മുസ്ലിംകളാണെന്ന അസം മുഖ്യമന്ത്രി ഹിമാന്തയുടെ പരാമർശം വൻ വിവാദമായിരുന്നു