- Home
- V Muraleedharan

Kerala
2 Aug 2025 10:13 PM IST
'കേരളത്തിന്റെ 'കഫീൽഖാനെ' കള്ളക്കേസിൽ ജയിലിലടയ്ക്കാൻ നീക്കമെന്ന് വി.മുരളീധരൻ; യുപി സർക്കാറിന്റേത് കള്ളക്കേസാണെന്ന് സമ്മതിച്ചോ എന്ന് സോഷ്യൽ മീഡിയ
ഡോക്ടർ ഹാരിസ് ചിറയ്ക്കലുമായി ബന്ധപ്പെട്ട വിവാദത്തോട് പ്രതികരിക്കുന്ന യൂട്യൂബ് വീഡിയോക്ക് കുറിപ്പായാണ് അദ്ദേഹത്തെ ഉത്തർപ്രദേശിൽ യോഗി സർക്കാർ ജയിലിൽ അടച്ച കഫീൽ ഖാനോട് ഉപമിച്ചത്.

Oman
25 Aug 2023 8:47 AM IST
വിമാന ടിക്കറ്റ് നിരക്ക് വർധവിൽ ഇടപെടുന്നതിന് സർക്കാറിന് പരിമിതികൾ ഉണ്ടെന്ന് വി. മുരളീധരൻ
സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് വർധവിൽ സർക്കാറിന് ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്ന് കേന്ദ്ര വിശേകാര്യ സഹമന്ത്രി വി.മുരളീധരൻ. കുവൈത്തിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ മുരളീധരൻ മാധ്യമങ്ങളോട്...

Kerala
5 Feb 2023 3:06 PM IST
പെട്രോളിനും ഡീസലിനും വില കുറച്ചത് കേന്ദ്രസർക്കാർ, കേരളം എന്താ കുറയ്ക്കാത്തതെന്ന് വി.മുരളീധരൻ
കിഫ്ബിയുടെ പേരിൽ കടമെടുത്താലും അത് തിരിച്ചടക്കേണ്ടത് സംസ്ഥാന സർക്കാറാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിദേശത്ത് വിനോദസഞ്ചാരത്തിനാണ് കടമെടുത്ത പണം ഉപയോഗിക്കുമെന്നെന്നും മുരളീധരൻ ആരോപിച്ചു.

Kerala
24 Jan 2023 10:41 AM IST
'വിദേശ പ്രചാരവേലയ്ക്ക് കൂട്ടുനില്‍ക്കുന്നത് രാജ്യദ്രോഹം': ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം അനുവദിക്കരുതെന്ന് മന്ത്രി വി മുരളീധരന്
'മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. പ്രദര്‍ശനം അനുവദിക്കുന്നത് ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യം'

UAE
17 Jan 2023 12:53 AM IST
വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ദുബൈയിലെത്തും
ദുബൈയിലെ പ്രവാസികളുമായി സംവദിക്കും

Kerala
22 Dec 2022 6:03 PM IST
'തമാശയായി നടത്തിയ പരാമർശം പുകഴ്ത്തലായി വ്യാഖ്യാനിച്ചു'; രാജ്യസഭാ പ്രസംഗത്തിൽ വിശദീകരണവുമായി പി.വി അബ്ദുൽ വഹാബ്
''കേരള സർക്കാരിനെ പരസ്യമായി വിമർശിക്കുമ്പോൾ തന്നെ ഡൽഹിയിൽ കേരളത്തിന്റെ അംബാസിഡറായി ചമയുകയാണ് വി. മുരളീധരൻ എന്ന് തമാശ രൂപത്തിൽ പരാമർശിച്ചതിനെയാണ് പ്രശംസയായി പലരും വ്യാഖ്യാനിച്ചത്''



















