Light mode
Dark mode
2011ലെ സെന്‍സസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 35.95 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 14 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം വരെ 1,49,434 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. 1,234 വാക്സിനേഷന് കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്.
ഇവരുടെ അസോസിയേഷന്റെ അനുമതിയോടെയാണ് പണം പിടിച്ചത് എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ നിയമപരമായ പിന്‍ബലമില്ലാതെ ഇങ്ങനെ പിണം പിടിക്കാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി.
സ്ത്രീകളാണ് പുരുഷന്‍മാരെക്കാര്‍ കൂടുതല്‍ വാക്സിനെടുത്തത്. 51.94 ശതമാനം (78,20,413) സ്ത്രീകളും 48.05 ശതമാനം (72,35,924) പുരുഷന്മാരുമാണ് വാക്സിന് എടുത്തത്.
വിദ്യാര്‍ത്ഥികള്‍ക്ക് വേഗത്തില്‍ വാക്സിന് ലഭ്യമാക്കി കോളേജുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
15.5 മില്യന്‍ ഡോസ് വാക്സിനാണ് യു.എ.ഇ വിതരണം ചെയ്തത്.
വാക്സിന് എടുക്കുന്നതിന് മുമ്പ് പാരസെറ്റമോളോ മറ്റു വേദന സംഹാരിയോ കഴിക്കുന്നത് വാക്സിന്റെ ഫലപ്രാപ്തി കുറച്ചേക്കാമെന്ന് ഡബ്ല്യൂ.എച്ച്.ഒ വ്യക്തമാക്കി
ഇന്നലെ 979 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഏപ്രില്‍ 13ന് ശേഷം ഇതാദ്യമായിട്ടാണ് മരണം ആയിരത്തില്‍ താഴെയെത്തുന്നത്
മാര്‍ച്ച് മുതലാണ് ഫിലിപ്പീന്‍സില്‍ വാക്സിനേഷന് ആരംഭിച്ചത്. ഇപ്പോഴും വാക്സിന് സ്വീകരിക്കാനെത്തുന്നവരുടെ നിരക്ക് വളരെ കുറവാണ്.
രണ്ട് സംസ്ഥാനങ്ങള്‍ വിജകരമായി നടപ്പാക്കിയത പദ്ധതി കേന്ദ്രം നടക്കില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു
തിരുവനന്തപുരം തോന്നക്കൽ ലൈഫ് സയൻസ് പാർക്കിലാണ് വാക്സിന് യൂനിറ്റ് ആരംഭിക്കുന്നത്
സ്വാകാര്യ ആശുപത്രികളിലെ കോവിഡ് വാക്സിൻ വില നിശ്ചയിച്ച് കേന്ദ്ര സർക്കാർ. കോവീഷീൽഡ്- 780 രൂപ, കോവാക്സിൻ - 1410 രൂപ, സ്പുട്നിക് - വി - 1145 രൂപ എന്നിങ്ങനെയാണ് വാക്സിൻ വില. കേന്ദ്ര ആരോഗ്യ...
അഭിഭാഷകരെയും ക്ലർക്കുമാരെയും വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി. ഹൈക്കോടതി നിർദ്ദേശമനുസരിച്ചാണ് ആരോഗ്യ വകുപ്പിന്റെ നടപടി.കിടപ്പുരോഗികൾക്ക് വീടുകളിലെത്തി വാക്സിൻ നൽകും. വാക്സിനേഷന് ശേഷമുള്ള...
സംസ്ഥാനങ്ങൾക്ക് വാക്സിൻ വിതരണം ചെയ്യുന്നതിൽ വാക്സിൻ വെയ്സ്റ്റേജും മാനദണ്ഡമാക്കും
18 വയസിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചിരുന്നു.
സ്വകാര്യ ആശുപത്രികളില്‍നിന്ന് പണം നല്കി വാക്സിന് സ്വീകരിക്കാം. ഒരു ഡോസിന് പരമാവധി 150 രൂപ വരെ ഈടാക്കാം.
സിനോവാക് നിർമിക്കുന്ന കൊറോണവാകിൻ്റെ അടിയന്തര ഉപയോഗത്തിനാണ് അംഗീകാരം നൽകിയിരിക്കുന്നത്
ഒരു രാജ്യത്ത് നിന്ന് മറ്റു രാജ്യത്തേക്ക് പ്രവേശിക്കാന്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതാണ് വാക്സിന് പാസ്പോര്‍ട്ട്.
മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാ വകുപ്പുകളും കൈകോര്‍ത്ത് പൊതുജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു
കോവിഡ് വാക്സിൻ എടുക്കാത്ത ജീവനക്കാർക്കെതിരെ വകുപ്പുതല നടപടികൾ ആരംഭിക്കുമെന്നും മെയ് മാസത്തെ ശമ്പളം തടഞ്ഞുവെക്കുമെന്നും ഉത്തരവിൽ പറയുന്നു