Light mode
Dark mode
പല കാര്യങ്ങളിലും വ്യത്യസ്ത നിലപാട് ഉണ്ടെങ്കിലും സഹകരിക്കാൻ കഴിയുന്ന കാര്യങ്ങളിൽ സഹകരിച്ചു മുന്നോട്ട് പോകുമെന്ന് എം.എ ബേബി പറഞ്ഞു
മുനമ്പം വിഷയം സംസ്ഥാന സർക്കാർ മനഃപൂർവം വൈകിപ്പിക്കുന്നതായി കരുതുന്നില്ലെന്ന് ബിഷപ്പ് ചക്കാലയ്ക്കൽ
ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. സ്പിന്നര്‍ മിച്ചല്‍ സാന്റ്നര്‍ ടീമിലേക്ക് തിരിച്ചെത്തിയതാണ് വലിയ പ്രത്യേകത.