- Home
- VAT

Gulf
3 Jun 2018 4:29 PM IST
വാറ്റ് നിയമാവലിക്ക് സൌദി സകാത്ത് ആന്റ് ഇന്‍കം ടാക്സ് അതോറിറ്റിയുടെ അംഗീകാരം
സെപ്തംബര്‍ 22ന് അംഗീകാരം ലഭിച്ച നിയമാവലി രാജ്യത്തെ ഔദ്യോഗിക ബുള്ളറ്റിനായ ഉമ്മുല്‍ഖുറ പത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചുസൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ 2018 ആദ്യം...

Gulf
18 May 2018 7:38 AM IST
നടപ്പിലാക്കും മുന്‍പേ വാറ്റ് ഈടാക്കല്‍; സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ താക്കീത്
ഒരു റെസ്റ്റോറന്റ് മൂല്യവർധിത നികുതി ഈടാക്കിയെന്ന് കാണിക്കുന്ന ബിൽ കോപ്പി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രാലത്തിയിന്റെ മുന്നറിയിപ്പ്പ്രാബല്യത്തിലാകും മുന്‍പ്...

Gulf
14 May 2018 6:22 AM IST
വാറ്റിന് മുന്നോടിയായി യുഎഇയില്‍ സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് അടുത്ത മാസം ആരംഭിക്കും
ഈവര്‍ഷം അവസാനപാദം രാജ്യത്ത് എക്സൈസ് നികുതിയും നിലവില്‍ വരുംമൂല്യവര്ധിത നികുതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി യുഎഇ ഫെഡറല്‍ ടാക്സ് അതോറിറ്റി അടുത്ത മാസം മുതല്‍ സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്...











