വീണ്ടും ‘വഴിത്തിരിവ്’; ഹനുമാന് കായികതാരമെന്ന് ബി.ജെ.പി നേതാവ്
പുരാണ കഥാപാത്രമായ ഹനുമാന്റെ ജാതിയും മതവും സജീവ ചര്‍ച്ചയായി കൊണ്ടിരിക്കുന്നതിനിടെ ഹനുമാന് വിഷയത്തില്‍ പുതിയ ‘വെളിപ്പെടുത്തലുമായി’ ബി.ജെ.പി നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന്. രാജ്യത്തെ...