ക്രിയാത്മക ഇടപെടലുകളിലൂടെ ശ്രദ്ധേയനായ സാമാജികൻ - വി.ഡി സതീശൻ
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്ന് വന്ന വി.ഡി സതീശന് പടിപടിയായാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്ന് വന്നത്.പാര്‍ട്ടിയിലെ ഗ്രൂപ്പ് അതി പ്രസരത്തിനെതിരെ പരസ്യമായി രംഗത്ത്...