- Home
- VDSatheeshan

Kerala
10 March 2026 5:29 PM IST
ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഗണേഷിന്റെ രാജി പിണറായി ആവശ്യപ്പെട്ടു, ഇപ്പോള്‍ പൂഴ്ത്തിവെക്കാന്‍ ശ്രമിക്കുന്നു, മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പ്: പ്രതിപക്ഷ നേതാവ്
പരാതി കൊടുക്കുന്ന കാര്യം ബിന്ദുവിന്റെ വ്യക്തിപരമായ കാര്യമെന്നും കുറ്റം നടന്നെന്ന് അറിഞ്ഞാല്‍ പൊലീസ് എന്താണ് ചെയ്യേണ്ടതെന്നും സതീശന് ചോദിച്ചു

Kerala
17 Feb 2026 10:07 AM IST
പച്ചക്ക് വർഗീയത പറഞ്ഞ ഒരാൾ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ ഇരിക്കുന്നു; യുഡിഎഫ് ആയിരുന്നെങ്കിൽ 24 മണിക്കൂറിനുള്ളിൽ പുറത്താക്കിയേനെ: വി.ഡി സതീശൻ
വോട്ട് ബാങ്കുണ്ട് എന്ന് പറഞ്ഞ് ചിലർ വരും. അതിന്റെ പേരിൽ വർഗീയത പറഞ്ഞാൽ വോട്ട് ബാങ്ക് കയ്യിൽവെച്ചാൽ മതി എന്നാണ് പറയാനുള്ളതെന്നും സതീശൻ വ്യക്തമാക്കി




















