Light mode
Dark mode
മലയാളിയുടെ ആത്മാഭിമാനം 72,000 രൂപക്ക് അടിയറവ് വെക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേരളം പറഞ്ഞുവെന്നും വീണാ ജോർജ് വ്യക്തമാക്കി
ഗര്‍ഭിണികളെ ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷിച്ചു വരുന്നു. എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ജാഗ്രതാ മാര്‍ഗനിര്‍ദേശങ്ങൾ നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇത്തരം പ്രവൃത്തികൾ തീർച്ചയായിട്ടും പ്രതിഷേധിക്കപ്പെടേണ്ടതു തന്നെയാണെന്നും മന്ത്രി പറഞ്ഞു
വിശദമായ അന്വേഷണം നടത്തി നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷന് ആരോഗ്യമന്ത്രി നിർദേശം നൽകി.
പ്രത്യേക പ്രദേശം എന്നതിനപ്പുറം പൊതു ജാഗ്രതയിൽ ഊന്നിയാണ് പ്രവർത്തനമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്
അരിക്കോട് താലൂക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് കൂട്ട പരാതിയുമായി നാട്ടുകാർ എത്തിയത്
മരുതോങ്കരയിൽ നിന്നുള്ള വവ്വാൽ സാമ്പിളുകളിലാണ് ആന്റിബോഡി കണ്ടെത്തിയത്
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിന് പിന്നില്‍ പ്രതിപക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിലാണ് പ്രതിപക്ഷ നേതാവിന്റെ മറുപടി.
ലീലയ്ക്ക് തിമിരം ബാധിച്ച് വലത് കണ്ണിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശസ്ത്രക്രിയ നടത്തിയിരുന്നു
തനിക്കെതിരെയും തന്റെ ഓഫീസിനെതിരെയും ഗൂഢാലോചന നടത്തിയവർ ആദ്യം കാര്യങ്ങൾ പറയട്ടെയെന്നും മന്ത്രി പറഞ്ഞു.
രണ്ടുദിവസം തുടർച്ചയായി ചോദ്യം ചെയ്തിട്ടും ഹരിദാസനെ വിട്ടയച്ചെങ്കിലും ഇയാൾ നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ അറസ്റ്റിലായ റഹീസിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്
Bribery charges against Veena George's personal staff | Out Of Focus
കൈക്കൂലി കേസിൽ ആരോപണവിധേയനായ മുൻ സി.ഐ.ടി.യു പത്തനംതിട്ട ജില്ലാ ഓഫീസ് സെക്രട്ടറി അഖിൽ സജീവിനെ നേരത്തെ മോശം ധനകാര്യ ഇടപാടുകളുടെ പേരിൽ പാർട്ടി പുറത്താക്കിയതാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു
വനിതാ കമ്മീഷൻ രാഷ്ട്രീയമായി അധഃപതിക്കാതെ കുറച്ചെങ്കിലും നേരും നെറിയും കാണിക്കണമെന്നും ചെന്നിത്തല
ഇതുവരെ 323 സാമ്പിളുകൾ പരിശോധിച്ചെന്നും ഇതിൽ 317 എണ്ണം നെഗറ്റിവാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു
നിപ പ്രതിരോധ സമയത്ത് ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുമെന്ന പ്രചാരണവാർത്ത വന്നത് സിസ്റ്റം തകർക്കാനുള്ള ശ്രമമെന്നും വീണാ ജോർജ് മീഡിയവണിനോട്
രോഗികള്‍ക്ക് ചികിത്സാ സൗജന്യം മുടങ്ങാതിരിക്കാന്‍ ആശുപത്രികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശം നല്കി
നിലവിൽ ഒരു ആരോഗ്യപ്രവർത്തകൻ ഉൾപ്പെടെ നാല് പേരാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്
കേന്ദ്ര മൃഗസംരക്ഷണ സംഘം ഇന്ന് ജില്ലയില്‍