- Home
- Veena George

Kerala
11 Jan 2022 5:50 PM IST
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; പൊതുപരിപാടികൾ ഒഴിവാക്കണം: ആരോഗ്യമന്ത്രി
പ്രോട്ടോകോൾ പാലിക്കാത്ത ആൾക്കൂട്ടമാണ് രോഗവ്യാപനത്തിന് കാരണമാവുന്നത്. പൊതുപ്രോട്ടോകോൾ എല്ലാവരും പാലിക്കണമെന്നും പൊതുയോഗങ്ങളും അനാവശ്യ യാത്രകളും ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ...


















