Light mode
Dark mode
വെള്ളാപ്പള്ളി നടേശൻ നടത്തിയ വിദ്വേശപരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് നജീബ് കാന്തപുരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
‘വെള്ളാപ്പള്ളി നടേശന്റെ സ്വീകരണത്തിൽനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പിൻമാറണം’
'അധികാരികളുടെ മൗനമാണ് വംശിയ വിദ്വേഷ പ്രസ്താവനകൾ നടത്താൻ വെള്ളാപ്പളളിയെ പോലുള്ളവർക്ക് ധൈര്യം നൽകുന്നത്'
''കൂടുതൽ സീറ്റ് കിട്ടാനുള്ള അടവുനയമാണ് ലീഗിന്റേത്. പാർലമെന്റില്‍ ഇപ്രാവശ്യം കൂടുതൽ സീറ്റ് ലീഗ് വാങ്ങിച്ചിരിക്കും. ഈ വിദ്യ അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും.''
ജഗതിയുടെ മകളുടെ പാർവതിയെന്ന പേര് അൽഫോൻസയാക്കി മാറ്റിയെന്നും ഇത്രത്തോളം മത വർഗീയത ആർക്കുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.
എൻ.ഡി.എ സ്ഥാനാർഥി എ.എൻ രാധാകൃഷണൻ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം
എയ്ഡഡ് മേഖലയിലെ നിയമനം പി.എസ്.സിക്കു വിടണമെന്ന ആവശ്യം എം.ഇ.എസ് ചെയർമാൻ ഫസൽ ഗഫൂറും മുന്‍പ് ഉയര്‍ത്തിയിരുന്നു
സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടിഭോപ്പാലില് സിമി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം...