Light mode
Dark mode
ലാറ്റിൻ അമേരിക്കയിൽ നേരിട്ടുള്ള ഇടപെടലിന് ട്രംപ് ഭരണകൂടം തയാറെടുക്കുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമാവുകയാണ്. അതിനിടെയാണ്, റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുടെ സൈനീക സഹായം തേടി വെനസ്വേലയും രംഗത്തെത്തുന്നത്
കരീബിയൻ മേഖലയിൽ അമേരിക്കയുടെ വൻതോതിലുള്ള സൈനിക വിന്യാസം, ലാറ്റിൻ അമേരിക്കയിൽ നേരിട്ടുള്ള ഇടപെടലിന് ട്രംപ് ഭരണകൂടം തയാറെടുക്കുന്നു എന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകരുകയാണ്. അതിനിടെയാണ്, റഷ്യ, ചൈന, ഇറാൻ...