'അടുത്ത ഉപരാഷ്ട്രപതി ബിജെപിയിൽ നിന്ന്'; ജെഡിയു നേതാക്കളെ പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി പാർട്ടി നേതൃത്വം
ധൻഘഡ് രാജിവെച്ചില്ലായിരുന്നെങ്കിൽ അദ്ദേഹത്തിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനും ആലോചിച്ചിരുന്നതായി ബിജെപി നേതാക്കളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.