കോട്ടയ്ക്കല്‍ തോമസിന്റെ കൊലപാതകത്തിന്റെ ഗൂഡാലോചന നടന്നത് വിദേശത്ത്
അറസ്റ്റിലായ മൂന്നു പ്രതികളെയും ഇന്നലെ തെളിവെടുപ്പിനായി അരണപ്പാറയില്‍ എത്തിച്ചു. വയനാട് തിരുനെല്ലി, അരണപ്പാറയിലെ കോട്ടയ്ക്കല്‍ തോമസിന്റെ കൊലപാതകത്തിന്റെ ഗൂഡാലോചന നടന്നത്, വിദേശത്തു നിന്നെത്ത് പൊലിസ്....