Light mode
Dark mode
മുമ്പ് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലും ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിരുന്നു
കോഴിക്കോട് വയനാട് ജില്ലകളിലായി അഞ്ചിടത്താണ് 14 മണിക്കൂർ നീണ്ട പരിശോധന നടന്നത്
ലേബർ കാർഡിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അസിസ്റ്റന്റ് ലേബർ കമ്മീഷണർ അജിത് കുമാർ വിജിലൻസിന്റെ പിടിയിലായത്
തിരുവനന്തപുരം റീജ്യനൽ മാനേജർ റഷയുടെ മലപ്പുറം മഞ്ചേരിയിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്
കഴിഞ്ഞ വർഷം ഷാജിയുടെ അഴീക്കോട്ടെ വസതിയിൽ നടത്തിയ റെയ്ഡിലാണ് 47,35,000 രൂപ പിടിച്ചെടുത്തത്.
പൂവാറിൽ ഓഫീസ് അടച്ചിട്ട് ജീവനക്കാർ ഉറങ്ങുന്നതും വിജിലൻസ് കണ്ടെത്തി
ആറ് മാസത്തിനുളളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതോ നിർമാണം പൂർത്തിയാക്കിയതോ ആയ റോഡുകളിലാണ് പരിശോധന നടക്കുന്നത്
നെയ്മറുടെ കരാര്‍ 2018 ല്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് താരം ക്ലബ്ബ് വിടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്സൂപ്പര് താരം നെയ്മര്‍ ബാഴ്സലോണയില്‍ തുടരുമെന്ന് പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്യോമു....