Light mode
Dark mode
നിര്‍മാതാക്കളുടെ സംഘടനയിലേക്കുള്ള സാന്ദ്രാ തോമസിന്റെ പത്രിക തള്ളിയതിനെ ന്യായികരിച്ച് വിജയ് ബാബു
ബാബുരാജിനെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നും നിരപരാധിത്വം തെളിയിച്ചു തിരിച്ചു വരട്ടെയന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു
മലയാള സിനിമയിലെ അത്ഭുത പരീക്ഷണ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന 'വാലാട്ടി' വളർത്തു മൃഗങ്ങളുടെ ഹൃദയഹാരിയായ കഥയാണ് പറയുന്നത്
'സിനിമ കച്ചവടം എന്നത് പോലെ തന്നെ കല കൂടിയാണ്. അതിനകത്ത് കുറച്ച് കാറ്റും വെളിച്ചവും കടക്കേണ്ടതുണ്ട്'
ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യമല കത്തിച്ചവർ ജനങ്ങളേ കൊല്ലാക്കൊല ചെയ്യുന്നതിനു തുല്യമായ ക്രിമിനൽ പ്രവർത്തിയാണ് നടത്തിയിരിക്കുന്നതെന്ന് സംവിധായകന് വിനയന്
കൊച്ചി നഗരം നേരിടുന്ന ദുരിതങ്ങള്‍ എണ്ണിപറഞ്ഞ് നടനും നിര്‍മാതാവുമായ വിജയ് ബാബു
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിര്‍മിക്കുന്നത്
'ആവറേജ് അമ്പിളി' എന്ന വെബ് സീരീസിലൂടെ ശ്രദ്ധേയനായ ആദിത്യന് ചന്ദ്രശേഖരനാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്
വിജയ് ബാബുവിന്റേത് നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണെന്ന് നടി ചൂണ്ടിക്കാട്ടുന്നു
കേസെടുത്തന്നറിഞ്ഞപ്പോൾ വിജയ്ബാബു രാജ്യം വിട്ടുവെന്നും ഇത് മുൻകൂർ ജാമ്യാപേക്ഷ തള്ളാനുള്ള കാരണമാണെന്നും സർക്കാർ
'അമ്മ' യോഗത്തിൽ പങ്കെടുക്കാൻ എത്തിയ വിജയ് ബാബുവിന്റെ വിഷ്വൽസ് മാത്രം ഉൾപ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്
കോടതിയുടെ നിർദേശപ്രകാരം മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും അവസാനം സത്യം ജയിക്കുമെന്നും വിജയ് ബാബു
അറസ്റ്റ് ചെയ്യുകയാണെങ്കിൽ സ്റ്റേഷൻ ജാമ്യം നൽകണം എന്നാണ് കോടതിയുടെ നിർദേശം.
അമ്മ സംഘടനക്ക് ഇനി പരാതി പരിഹാര സെല്‍ ഉണ്ടാകില്ലെന്ന് ഭാരവാഹികള്‍
എക്സിക്യൂട്ടീവ് അംഗം കൂടിയായിരുന്ന വിജയ് ബാബുവിനെതിരായ പീഡനക്കേസും യോഗത്തിൽ ചർച്ച ആകും
തങ്ങൾക്കെതിരെ ഒരു കുറ്റകൃത്യം ചെയ്യപ്പെടുമ്പോൾ ഈ രാജ്യത്തെ നിയമത്തിന്റെ ചട്ടക്കൂട് അനുസരിച്ച് പോലീസിൽ പരാതിപ്പെടാൻ ഓരോ പൗരനും പൗരക്കും അവകാശമുണ്ട്
നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതി പരാമർശം
സാക്ഷികളെ സ്വാധീനിക്കരുതെന്നും പാസ്പോർട്ട് സമർപ്പിക്കണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം
യുവ നടിയെ പീഡിപ്പിച്ചെന്ന കേസിൽ വിധി പറയുന്നത് വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്
'റൂമിലേക്ക് വിളിച്ച് വരുത്തി ലൈംഗിക കയ്യേറ്റം നേരിട്ട ആണ്‍കുട്ടികളെ നേരിട്ടറിയാം'