Light mode
Dark mode
കാശുള്ള തന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്ന ഭാവമാണ് വിജയ് ബാബുവിന് ഉണ്ടായിരുന്നത്
ബലാത്സംഗം ചെയ്തെന്ന പരാതിയിലും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിലുമാണ് വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്.
അന്വേഷണവുമായി ബന്ധപ്പെട്ട് നാല്പതോളം പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി
നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനക്കെത്തിയപ്പോള്‍ വിജയ് ബാബുവിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു
പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ കേസിലും അറസ്റ്റ് തടഞ്ഞിട്ടുണ്ട്
നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനക്കെത്തിയപ്പോള്‍ വിജയ് ബാബുവിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കാൻ ഇരിക്കെയാണ് പൊലീസിന്റെ തിരക്കിട്ട നടപടി
രാവിലെ 9 മണിക്ക് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്
അന്വേഷണവുമായി സഹകരിക്കണമെന്നും തെളിവ് നശിപ്പിക്കരുതെന്നും കോടതി നിർദേശം നൽകി
മുൻകൂർ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നെന്നും താരം മൊഴി നല്കി. എറണാകുളം തേവര സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ
ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് വിജയ് ബാബു ദുബായിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്
എറണാകുളം തേവര സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ
രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടഞ്ഞതാണ് വിജയ് ബാബുവിന്റെ മടങ്ങിവരവിന് വഴിവെച്ചതെന്ന് സി.എച്ച് നാഗരാജു
യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ ദുബൈയിൽ ഒളിവിലായിരുന്ന വിജയ് ബാബു അല്‍പ്പസമയം മുമ്പാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്
കേസില്‍ വിജയ് ബാബുവിന് ഹൈക്കോടതി ഇന്നലെ ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു
കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാൽ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശിച്ചു.
ജഡ്ജിമാരുടെ പരിഗണന വിഷയത്തിൽ ഇന്നു മുതൽ മാറ്റം വരുന്നതിനാല്‍ ജസ്റ്റിസ് പി.ഗോപിനാഥിന് പകരം ജസ്റ്റിസ് ബച്ചു കുര്യന് തോമസായിരിക്കും ഹരജി പരിഗണിക്കുക
ജാമ്യാപേക്ഷ പരിഗണിച്ച ശേഷമാകും വിജയ്ബാബു നാട്ടിലേക്ക് മടങ്ങുക