- Home
- Vikram Misri

Kerala
11 May 2025 10:45 PM IST
വിക്രം മിസ്രിക്ക് എതിരായ സൈബറാക്രമണം സംഘ്പരിവാർ എന്താണെന്ന് ഒരിക്കൽ കൂടി അടിവരയിടുന്നു:ജോൺ ബ്രിട്ടാസ്
മോദിക്കെതിരെ പറഞ്ഞാൽ അഴിയെണ്ണേണ്ടി വരുമെന്ന് ഭയന്നത് കൊണ്ടായിരിക്കാം പ്രതിരോധിക്കാൻ കഴിയാത്ത ഒരു പാവപ്പെട്ട ഉദ്യോഗസ്ഥനെ പുലഭ്യം പറഞ്ഞു ബലിയാടാക്കാൻ തീവ്രവലതുപക്ഷം ശ്രമിക്കുന്നതെന്ന് ബ്രിട്ടാസ്...





