ഇന്ത്യക്ക് നഷ്ടമായത് ഉറ്റസുഹൃത്തിനെ: കാസ്ട്രോയെ അനുസ്മരിച്ച് രാഷ്ട്രപതി
ഇന്ത്യക്ക് ഉറ്റ സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്ന് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയും അന്താരാഷ്ട വേദികളിലെ ഇന്ത്യയുടെ ഉറ്റ കൂട്ടാളിയായിരുന്നു കാസ്ട്രോയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും...