കൊച്ചിയില്‍ എല്‍ഡിഎഫ് വിജയാഘോഷത്തില്‍ ജോജുവും വിനായകനും: വീഡിയോ
എൽ.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായാണ് നടന് ജോജു ജോര്‍ജും വിനായകനും റോഡിലിറങ്ങിയത്. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയപ്പോഴാണ് ഇരുവരും സന്തോഷപ്രകടനത്തിൽ...