- Home
- visa

Gulf
22 Sept 2021 8:49 PM IST
ബിരുദമില്ലാത്തവര്‍ക്ക് വിസ പുതുക്കുന്നതിന് പ്രായപരിധി; കുവൈത്ത് വിട്ടത് 42,000 വിദേശികള്‍
2021 ജനുവരി മുതലാണ് പ്രായപരിധി തീരുമാനം പ്രാബല്യത്തിലായത്. 60ന് മേല്‍ പ്രായമുള്ള, ബിരുദമില്ലാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ 2000 ദീനാര്‍ ഫീസ് ഈടാക്കാനാണ് മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനം.

Gulf
22 Sept 2021 8:22 PM IST
നാട്ടില്‍ റീ എന്‍ട്രിയില്‍ പോയവരുടെ വിസകള്‍ എക്സിറ്റ് വിസകളാക്കി മാറ്റാനാകില്ലെന്ന് സൗദി
റീഎന്‍ട്രി വിസയില്‍ നാട്ടില്‍ പോകുന്നവര്‍ കാലാവധിക്കകം തിരികെ വരണം. അല്ലെങ്കില്‍ കാലാവധി അവസാനിക്കും മുമ്പ് സ്പോണ്‍സറുടെ സഹായത്തോടെ വിസാ കാലാവധി നീട്ടണം. ഇതിന് സാധിക്കാതെ റീ എന്‍ട്രി വിസാ കാലാവധി...

Kuwait
29 Aug 2021 11:45 PM IST
കുവൈത്തില്‍ 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ താമസാനുമതി ആറ് മാസത്തേക്ക് കൂടി നീട്ടിനല്‍കും
60 കഴിഞ്ഞവരുടെ വിസ പുതുക്കലുമായി ബന്ധപ്പെട്ട ഭേദഗതിനിര്‍ദേശത്തില്‍ മന്ത്രിസഭയുടെ അന്തിമ തീരുമാനം വൈകുന്നപശ്ചാത്തലത്തിലാണ് നടപടി. സെക്കണ്ടറി സ്കൂള്‍ വിദ്യാഭ്യാസമോ അതിനു താഴെയോ മാത്രം യോഗ്യതയുള്ള 60...

Gulf
28 May 2018 5:22 PM IST
കാര്‍ഷിക മേഖലകളിലെ തൊഴിലാളികള്‍ക്ക് മറ്റു മേഖലകളിലേക്ക് വിസ മാറാന്‍ പറ്റില്ലെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി
കാർഷികം ,മത്സ്യബന്ധനം , തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾക്ക് മറ്റു തൊഴിൽ മേഖലകളിലേക്ക് വിസ മാറാൻ കഴിയില്ലെന്ന് കുവൈത്ത് മാൻ പവർ അതോറിറ്റി വ്യക്തമാക്കി . 300 രൂപ ഫീസ് നൽകിയാൽ വിസ മാറ്റം അനുവദിക്കും എന്ന...

Gulf
15 May 2018 2:00 AM IST
കുവൈത്തില്‍ ബന്ധുക്കളെ ആശ്രിത വിസയില്‍ കൊണ്ടുവരുന്നതിനുള്ള വിലക്ക് പിന്‍വലിച്ചേക്കും
ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം അടുത്തയാഴ്ച ഉണ്ടാവുമെന്നാണ് സൂചനകുവൈത്തിൽ ഭാര്യ, മക്കൾ എന്നിവർ ഒഴികെയുള്ള ബന്ധുക്കളെ ആശ്രിത വിസയിൽ കൊണ്ടുവരുന്നതിനുള്ള വിലക്ക് ഉടൻ പിൻവലിച്ചേക്കും. മാതാപിതാക്കൾ,...

Gulf
7 March 2018 9:45 PM IST
സന്ദർശന വിസയിലുള്ള സിറിയക്കാർക്കു മൂന്നു മാസത്തേക്കു വിസ നീട്ടി നല്‍കും
കാലാവധി തീർന്ന സന്ദർശക വിസയിലുള്ള സിറിയൻ വംശജർക്ക് മൂന്ന് മാസത്തേക്കാണ് വിസ പുതുക്കിക്കൊടുക്കുകകുവൈത്തിൽ സന്ദർശന വിസയിൽ കഴിയുന്ന സിറിയക്കാർക്കു മൂന്നുമാസത്തേക്കു വിസ നീട്ടി നൽകും . സിറിയയിലെ പ്രത്യേക...













