Light mode
Dark mode
2025 ജൂൺ വരെയുള്ള കണക്കുപ്രകാരം സ്റ്റുഡന്റ് വിസയിലുള്ള 45,000 ഇന്ത്യക്കാരും തൊഴിൽ വീസയിലുള്ള 22,000 പേരും താമസമുപേക്ഷിച്ചു മടങ്ങി
വിദ്യാഭ്യാസ ആവശ്യത്തിനും ജോലി ആവശ്യത്തിനുമായി ഇവിടേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണവും കുറവല്ല. മിക്ക മാറ്റങ്ങളും വിദ്യാർഥികളെ കൂടി ബാധിക്കുന്നതാണ്.