റോഡ് സുരക്ഷാ കാമ്പയിന് 'ശുഭയാത്ര'യുടെ ലോഗോ പ്രകാശനം ഇന്ന്
തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ ഗവര്‍ണര്‍ പി സദാശിവം ലോഗോ പ്രകാശനം ചെയ്യുംമീഡിയവണും ഇറം മോട്ടോഴ്സും ചേര്‍ന്ന് നടത്തുന്ന റോഡ് സുരക്ഷാ കാമ്പയിന് ശുഭയാത്രയുടെ ലോഗോ പ്രകാശനം...